എറണാകുളം: കലൂരിൽ കാറിനു തീപിടിച്ചു. കലൂർ സിഗ്നലിനു സമീപമാണ് സംഭവം. ഓടിക്കൊണ്ടിരുന്ന കാറിനാണ് തീ പിടിച്ചത്.ആളപായമില്ല. അഗ്നിരക്ഷാസേനയെത്തി തീ അണച്ച് ഗതാഗതം പുനഃസ്ഥാപിച്ചു.സിഗ്നലിൽ കിടന്ന വാഹനത്തിനാണ് തീ പിടിച്ചത്. തീ പടരുന്നത് കണ്ടയുടൻ ഡ്രൈവർ വാഹനത്തിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. സർവീസ് സെന്ററിലെ ജീവനക്കാരനാണ് വണ്ടി ഓടിച്ചിരുന്നത്.
- Home
- Latest News
- കലൂരിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു
കലൂരിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു
Share the news :
May 16, 2025, 3:51 pm GMT+0000
payyolionline.in
Related storeis
ജിമ്മുകളിൽ പരിശോധന കർശനമാക്കാൻ ഉത്തരവ്, കേന്ദ്ര-സംസ്ഥാന സർക്കാരുകൾക...
Feb 5, 2026, 11:03 am GMT+0000
ഭൂമി സംബന്ധമായ തർക്കം; 45കാരന് ക്രൂര മർദനം, ആക്രമിച്ചത് സഹോദരങ്ങളായ...
Feb 5, 2026, 10:44 am GMT+0000
കോഴിക്കോട് ഒൻപതുവയസുകാരിയെ പീഡിപ്പിച്ചു; ആർഎസ്എസ് പ്രവർത്തകൻ അറസ്റ്റിൽ
Feb 5, 2026, 10:32 am GMT+0000
ഫുട്ബോൾ പരിശീലനത്തിന് വിട്ടില്ല, ഏഴാം ക്ലാസുകാരന് ജീവനൊടുക്കിയ നിലയിൽ
Feb 5, 2026, 10:29 am GMT+0000
കണ്ണൂരിൽ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം, ഒ...
Feb 5, 2026, 10:04 am GMT+0000
‘അടിസ്ഥാന ശമ്പളം 40,000 ആക്കണം’; സംസ്ഥാനത്ത് ഫെബ്രുവരി ...
Feb 5, 2026, 9:36 am GMT+0000
More from this section
ട്രെയിനിലെ എമർജൻസി ക്വാട്ട എന്തിന് വേണ്ടി? ആർക്കൊക്കെ ലഭിക്കും?
Feb 5, 2026, 8:37 am GMT+0000
‘ഇന്ത്യയുടെ നിയമങ്ങൾ പാലിക്കാത്ത പക്ഷം സേവനം അവസാനിപ്പിക്കാം’; മെറ്...
Feb 5, 2026, 7:42 am GMT+0000
പാലോട് പടക്ക നിർമ്മാണശാലയിൽ പൊട്ടിത്തെറി; ഉടമയ്ക്ക് ഗുരുതര പരുക്കേറ്റു
Feb 5, 2026, 7:37 am GMT+0000
ഇവിടെ ‘എം.എൽ.എ’മാരുടെ വാഹനങ്ങളേ അനുവദിക്കൂ, ‘നിയമസഭാംഗം’ പറ്റില്ല; ...
Feb 5, 2026, 6:31 am GMT+0000
പറശ്ശിനിക്കടവിലെ ലോഡ്ജിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി
Feb 5, 2026, 5:54 am GMT+0000
കൊച്ചി കടൽതീരത്ത് കക്കകൾ ചത്തടിയുന്നു; തീരത്തടിയു...
Feb 5, 2026, 5:38 am GMT+0000
ഫെബ്രുവരി 14 മുതൽ കർശന പരിശോധന; അനുമതിയില്ലാതെ പ്രവർത്തിക്കുന്ന സാഹ...
Feb 5, 2026, 5:28 am GMT+0000
വെളിച്ചെണ്ണവില താഴേക്ക്; വീട്ടമ്മമാർക്കും ഹോട്ടൽ മേഖലക്കും ആശ്വാസം
Feb 5, 2026, 5:21 am GMT+0000
കോഴിക്കോട് ബൈപാസ് നിർമാണം പൂർത്തിയാക്കാതെയുള്ള ടോൾ പിരിവ് നിർത്തലാക...
Feb 5, 2026, 4:28 am GMT+0000
ഒമ്പതുവയസുകാരിയെ നിർബന്ധിച്ച് ഉമ്മ വെപ്പിച്ചു; തിരുവനന്തപുരം സ്വദേശ...
Feb 5, 2026, 4:27 am GMT+0000
ശബരിമലയിൽ ആടിയ നെയ്യ് വിൽപന: ദേവസ്വം ജീവനക്കാരൻ ...
Feb 5, 2026, 4:02 am GMT+0000
കണ്ണൂർ റൂട്ടിൽ രാത്രി ബസില്ല; കോഴിക്കോട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ...
Feb 5, 2026, 3:59 am GMT+0000
ദീപക്കിന്റെ ആത്മഹത്യ: പ്രതി ഷിംജിതയുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണ...
Feb 5, 2026, 3:44 am GMT+0000
നിപയെ തുരത്താൻ ജപ്പാൻ; വൈറസിനെതിരെ പുതിയ വാക്സിൻ പരീക്ഷണം
Feb 4, 2026, 5:09 pm GMT+0000
ശബരിപാത: സ്ഥലമേറ്റെടുപ്പിന്റെ പകുതി ചെലവ് സംസ്ഥാനം വഹിക്കും; 1900 ക...
Feb 4, 2026, 4:56 pm GMT+0000

