കൊച്ചി: ഞാറയ്ക്കലിൽ കാറുമായി 16 വയസ്സുകാരന്റെ പരാക്രമം. ഞാറയ്ക്കൽ മുതൽ ചെറായി വരെയുള്ള റോഡിലായിരുന്നു അലക്ഷ്യമായി കാറോടിച്ചത്. തലനാരിഴയ്ക്കാണ് ഒട്ടേറെ പേർ രക്ഷപെട്ടത്. അപകടത്തിൽ വയോധികയ്ക്ക് ഗുരുതരമായി പരുക്കേറ്റുമൂന്നു വിദ്യാർഥികളാണ് കാറിൽ ഉണ്ടായിരുന്നത്. എടവനക്കാട്, ചെറായി, ഞാറയ്ക്കൽ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഒട്ടേറെ വാഹനങ്ങളിൽ ഇടിച്ചാണ് കാർ സഞ്ചരിച്ചത്. ഒടുവിൽ ഞാറയ്ക്കലിൽ വച്ച് പൊലീസ് പിടികൂടുകയായിരുന്നു. എടവനക്കാട് വച്ച് വാഹനമിടിച്ച് ഒരു വയോധികയ്ക്ക് സാരമായി പരുക്കേറ്റു. വൈക്കത്ത് റജിസ്റ്റർ ചെയ്തതാണ് വാഹനം.അലക്ഷ്യമായി അതിവേഗത്തിൽ വാഹനം തിരിക്കുന്നതും ഇത് എതിരെ വന്ന ബൈക്കില്‍ ഇടിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം. ചെറായി മുതൽ ഞാറയ്ക്കൽ വരെയുള്ള വിവിധ സിസി ടിവി ദൃശ്യങ്ങളാണ് പുറത്തു വന്നിട്ടുള്ളത്. വാഹനത്തിന്റെ യാത്ര കണ്ട് ആളുകൾ തടയാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്
- Home
- Latest News
- കാറുമായി 16കാരന്റെ പരാക്രമം; ഇടിച്ചത് ഒട്ടേറെ വാഹനങ്ങളിൽ, വയോധികയ്ക്ക് പരുക്ക്
കാറുമായി 16കാരന്റെ പരാക്രമം; ഇടിച്ചത് ഒട്ടേറെ വാഹനങ്ങളിൽ, വയോധികയ്ക്ക് പരുക്ക്
Share the news :
Nov 1, 2025, 9:45 am GMT+0000
payyolionline.in
ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലി തർക്കം; വടകരയിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് സീനി ..
ഗൂഗിൾ ക്രോം ഉപയോക്താക്കൾക്ക് സർക്കാർ മുന്നറിയിപ്പ്, വീണ്ടും അപകട സാധ്യത
Related storeis
ആർത്തവ ശുചിത്വം പെൺകുട്ടികളുടെ മൗലികാവകാശം; സ്കൂളുകളിൽ സാനിറ്ററി പാ...
Jan 31, 2026, 5:48 am GMT+0000
രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിത തടസ ഹരജിയുമായി സുപ്രീംകോടതിയിൽ
Jan 31, 2026, 5:45 am GMT+0000
സ്വർണവുമായി ജനം ബാങ്കിലേക്ക്, ലോക്കറുകൾക്ക് വൻ ഡിമാൻഡ്
Jan 31, 2026, 5:30 am GMT+0000
കൊലപാതകത്തിൽ കുറ്റബോധമില്ലാതെ വൈശാഖൻ; വീട്ടിലെ തെളിവെടുപ്പിനിടെ ആവശ...
Jan 31, 2026, 4:56 am GMT+0000
ട്രെയിനിൽനിന്ന് മാലപൊട്ടിച്ച് ചാടിയ പ്രതി കോഴിക്കോട് റെയിൽവേ പൊലീസി...
Jan 31, 2026, 4:50 am GMT+0000
ഏഴ് മരുന്നുകൾ വ്യാജം; 167 എണ്ണം ഗുണനിലവാരമില്ലാത്തവ
Jan 31, 2026, 4:44 am GMT+0000
More from this section
സി ജെ റോയിയുടെ മരണം; കോൺഫിഡന്റ് ഗ്രൂപ്പ് നൽകിയത് അഞ്ച് പേജുള്ള പരാത...
Jan 31, 2026, 4:00 am GMT+0000
സി ജെ റോയിയുടെ സംസ്കാരം ഇന്ന് ബെംഗളൂരുവിൽ; കേസെടുത്ത് പൊലീസ്
Jan 31, 2026, 3:36 am GMT+0000
ഗുരുതര ആരോപണവുമായി സി ജെ റോയിയുടെ കുടുംബം; ‘ഐ ടി ഉദ്യോഗസ്ഥരിൽ...
Jan 30, 2026, 5:32 pm GMT+0000
‘ഫാസ്റ്റാഗ് അക്കൗണ്ടിൽ മിനിമം 400 രൂപ വേണം, അടുത്ത ടോളിൽ വാഹനം കടന്...
Jan 30, 2026, 4:44 pm GMT+0000
പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ: ഫെബ്രുവരി 21-ന് അന്തിമ പട്ടിക...
Jan 30, 2026, 3:41 pm GMT+0000
എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷ തിയതികൾ പ്രഖ്യാപിച്ചു
Jan 30, 2026, 2:24 pm GMT+0000
സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്
Jan 30, 2026, 2:14 pm GMT+0000
പൊലീസ് സ്റ്റേഷനിൽ വെച്ച് വധശ്രമം; പ്രതി പിടിയിൽ
Jan 30, 2026, 2:07 pm GMT+0000
സ്ത്രീകൾക്ക് മാത്രമായി കെഎസ്ആർടിസിയുടെ പിങ്ക് ബസ് വരുന്നു; ജീവനക്കാ...
Jan 30, 2026, 1:44 pm GMT+0000
ദക്ഷിണേന്ത്യയിലെ പ്രമുഖ ബിൽഡർമാരായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപകനു...
Jan 30, 2026, 1:30 pm GMT+0000
ഉള്ള്യേരിയില്‍ ചതുപ്പില്‍ കുടുങ്ങിയ പശുവിനെ കൊയിലാണ്ടിലെ അഗ്നിരക്ഷാ...
Jan 30, 2026, 11:55 am GMT+0000
കണ്ണൂർ നീർവേലിയിൽ നിന്ന് നാടൻ ബോംബുകൾ കണ്ടെടുത്തു.
Jan 30, 2026, 11:48 am GMT+0000
വിവാദങ്ങൾ ഒഴിവാക്കാൻ നടപടി: അനുമതിയില്ലാതെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ...
Jan 30, 2026, 10:40 am GMT+0000
ലേബര്‍ കോഡുകള്‍ക്കെതിരെ ഫെബ്രുവരി 12ന് ദേശീയ പണിമുടക്ക്; കര്‍ണാടക സ...
Jan 30, 2026, 10:39 am GMT+0000
അജിത് പവാറിന്റെ ഭാര്യ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായേക്കും; എൻ.സി.പി ...
Jan 30, 2026, 10:27 am GMT+0000
