കേരള സർവകലാശാല രജിസ്ട്രാറെ തിരിച്ചെടുക്കാൻ തീരുമാനം. രജിസ്ട്രാർ കെ എസ് അനിൽകുമാറിനെ തിരിച്ചെടുക്കാൻ സിൻഡിക്കേറ്റ് യോഗമാണ് തീരുമാനിച്ചത്. ഇതിനായി ജി മുരളീധരൻ കൊണ്ടുവന്ന പ്രമേയത്തെ 21 ൽ 19 അംഗങ്ങൾ അനുകൂലിച്ചു. ബിജെപിയുടെ രണ്ട് അംഗങ്ങൾ എതിർത്തു. തീരുമാനം ഹൈക്കോടതിയെ അറിയിക്കും.വിസി മോഹനൻ കുന്നുമ്മേൽ സിൻഡിക്കേറ്റിന്റെ ഭൂരിപക്ഷ തീരുമാനത്തെ അംഗീകരിക്കാൻ തയ്യാറായില്ല. സിൻഡിക്കേറ്റ് യോഗത്തിൽ നിന്നും വി സി ഇറങ്ങിപ്പോയി. വിസിയുടെ നടപടി ഹൈക്കോടതി വിധിയുടെ ലംഘനമെന്ന് സിൻഡിക്കേറ്റ് അംഗങ്ങൾ പ്രതികരിച്ചു.
- Home
- Latest News
- കേരള സർവകലാശാല രജിസ്ട്രാറെ തിരിച്ചെടുക്കാൻ തീരുമാനം
കേരള സർവകലാശാല രജിസ്ട്രാറെ തിരിച്ചെടുക്കാൻ തീരുമാനം
Share the news :
Nov 1, 2025, 4:03 pm GMT+0000
payyolionline.in
കഴുത്തില്‍ പെര്‍ഫ്യൂം പുരട്ടുന്നവരുടെ ശ്രദ്ധയ്ക്ക്; വരുത്തി വയ്ക്കുന്നത് വലിയ ..
ബാലുശ്ശേരിയിൽ വൻ മയക്കുമരുന്ന് വേട്ട; 78 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ
Related storeis
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 04 ചൊവ്വാഴ്ച പ്രവർത...
Nov 3, 2025, 1:50 pm GMT+0000
തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രവാസികൾക്ക് ഉൾപ്പെടെ നാളെയും മ...
Nov 3, 2025, 1:06 pm GMT+0000
പ്രവർത്തി പരിചയം നിർബന്ധമല്ല, കരിയർ ഗ്യാപ് ഉള്ളവർക്കും അപേക്ഷിക്കാം...
Nov 3, 2025, 12:57 pm GMT+0000
സുഹൃത്തിനൊപ്പം യാത്ര ചെയ്യുന്നതിനിടെ ബൈക്ക് തെന്നിവീണു; പോളിടെക്നി...
Nov 3, 2025, 12:37 pm GMT+0000
തോട്ടിൽ നിന്നും മീൻപിടിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് സിഐടിയു തൊഴി...
Nov 3, 2025, 12:34 pm GMT+0000
3000 രൂപയ്ക്ക് വാങ്ങി, 25000ന് വിൽക്കാൻ പദ്ധതി; 7 കിലോ കഞ്ചാവുമായി ...
Nov 3, 2025, 12:23 pm GMT+0000
More from this section
ഫോൺ കാൾ ചോർത്താൻ സമീപിച്ചവരിൽ കൂടുതലും കമിതാക്കൾ, പിടിയിലായ 23കാരൻ ...
Nov 3, 2025, 11:23 am GMT+0000
മികച്ച നടൻ മമ്മൂട്ടി, നടി ഷംന ഹംസ
Nov 3, 2025, 10:43 am GMT+0000
ഇനി സ്വൽപം ഡ്രോയിങ്ങാകാം; പുതിയ ‘ഡ്രോ ഫീച്ചറുമായി’ ഇൻസ്റ്റഗ്രാം
Nov 3, 2025, 10:25 am GMT+0000
വടകരയിൽ വീട്ടിൽ ഉറങ്ങി കിടക്കുകയായിരുന്ന 12 കാരിയെ പീഡിപ്പിക്കാൻ ശ്...
Nov 3, 2025, 10:12 am GMT+0000
വന്ദേഭാരത് ട്രെയിനിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട ചില വസ്തുതകൾ
Nov 3, 2025, 8:47 am GMT+0000
അർജന്റീന ടീം മാർച്ചിൽ കേരളത്തിൽ എത്തും; അറിയിപ്പ് ലഭിച്ചതായി മന്ത്ര...
Nov 3, 2025, 8:14 am GMT+0000
കണ്ണൂരിൽ പഴം തൊണ്ടയിൽ കുടുങ്ങി വയോധികൻ മരിച്ചു
Nov 3, 2025, 6:42 am GMT+0000
കണ്ണൂരിൽ 3 മാസം പ്രായമായ കുഞ്ഞ് കിണറ്റിൽ വീണ് മരിച്ചു
Nov 3, 2025, 6:38 am GMT+0000
മുളകുപൊടി കാൻസർ ഉണ്ടാക്കുമെന്നോ? ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമ...
Nov 3, 2025, 6:35 am GMT+0000
‘ഞങ്ങൾ നിങ്ങളെ കാണുന്നുണ്ട്’ എന്ന് വാട്സാപ്പ്; എൻഡ് ടു എൻഡ് എൻക്രിപ...
Nov 3, 2025, 6:32 am GMT+0000
ഫറോക്കിൽ റോഡ് ഇടിഞ്ഞ്, പാര്‍ക്ക് ചെയ്തിരുന്ന ലോറി വീടിന് മുകളിലേക്ക...
Nov 3, 2025, 6:27 am GMT+0000
മീനങ്ങാടിയിൽ വൻകുഴൽപ്പണ വേട്ട; ഒന്നരക്കോടിയോളം പിടി...
Nov 3, 2025, 6:14 am GMT+0000
വായ്പാ തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കലും; അനിൽ അംബാനിയുടെ 3000 കോ...
Nov 3, 2025, 6:13 am GMT+0000
കോഴിക്കോട് നഗരത്തിലേക്ക് പോകുന്നവര്‍ ശ്രദ്ധിക്കുക! ഇന്ന് ഗതാഗത നിയന...
Nov 3, 2025, 5:32 am GMT+0000
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഇന്ന്; ആരാകും മികച്ച നടി?
Nov 3, 2025, 5:15 am GMT+0000
