കൊയിലാണ്ടി: അണേലക്കടവ് കയർ സൊസൈറ്റിയിൽ വൻ തീപിടുത്തം. ഇന്ന് ഉച്ചയ്ക്ക് ഏകദേശം രണ്ട് മണിയ്ക്ക് ശേഷമാണ് തീപിടുത്തമുണ്ടായത്. സ്റ്റോക്ക് ചെയ്ത് വച്ചിരുന്ന ചകിരിയിലാണ് തീ പടർന്ന് പിടിച്ചത്. അൻപതോളം തൊഴിലാളികളാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.ഉടൻ തന്നെ കൊയിലാണ്ടി ഫയർഫോഴ്സ് സ്ഥലത്തെത്തി. നിലവിൽ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീ അണയ്ക്കാനായുള്ള ശ്രമം തുടരുകയാണ്. തീപിടുത്തത്തിൻ്റെ കാരണം ഷോർട്ട് സർക്യൂട്ടാണെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
- Home
- Latest News
- കൊയിലാണ്ടി കയർ സൊസൈറ്റിയിൽ വൻ തീപിടുത്തം
കൊയിലാണ്ടി കയർ സൊസൈറ്റിയിൽ വൻ തീപിടുത്തം
Share the news :
Nov 15, 2025, 10:57 am GMT+0000
payyolionline.in
10 വയസ്സുകാരിയെ പീഡിപ്പിച്ച കേസ്: ബി.ജെ.പി നേതാവും അധ്യാപകനുമായ പത്മരാജന് മരണ ..
വിവാഹ വായ്പ പദ്ധതി; അപേക്ഷ ക്ഷണിച്ചു
Related storeis
ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബസിൽ ഇടിച്ചു; ബൈക്ക് യാത്രക്കാ...
Jan 31, 2026, 11:16 am GMT+0000
കോഴിക്കോട് നന്മണ്ട ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയ...
Jan 31, 2026, 9:55 am GMT+0000
ലോക്സഭാ തിരഞ്ഞെടുപ്പിന് പത്മകുമാറിന്റെ നേതൃത്വത്തിൽ സിപിഎം 10 കോടി...
Jan 31, 2026, 9:51 am GMT+0000
ചെങ്കോട്ട സ്ഫോടനം: വൈറ്റ് കോളർ ഭീകര സംഘം കൂടുതലിടങ്ങളിൽ സ്ഫോടനം നടത...
Jan 31, 2026, 9:07 am GMT+0000
വ്യവസായി സി ജെ റോയിയുടെ മരണം: അന്വേഷണം സിഐഡിക്ക്, സംസ്കാരം നാളത്തേക...
Jan 31, 2026, 8:03 am GMT+0000
സ്പോര്‍ട്സ് അക്കാഡമികളിലേയ്ക്ക് സെലക്ഷന് ട്രയല്‍സ്; എങ്ങനെ അപേക്...
Jan 31, 2026, 7:57 am GMT+0000
More from this section
സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകള്‍ ഫെബ്രുവരി 17 മുതല്‍; ...
Jan 31, 2026, 6:45 am GMT+0000
ഓൺലൈൻ ഷെയർ ട്രേഡിങ്; വയോധികനിൽനിന്ന് 78 ലക്ഷം തട്ടിയ മൂന്നുപേർ പിടിയിൽ
Jan 31, 2026, 6:40 am GMT+0000
ജോലി ഉപേക്ഷിച്ച് സ്വപ്നങ്ങൾക്ക് പിന്നാലെ; കടബാധ്യതകളില്ലാത്ത ബിസിനസ...
Jan 31, 2026, 6:16 am GMT+0000
വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥരോട് തട്ടിക്കയറി യുവാവ്; സംഭവം ...
Jan 31, 2026, 6:15 am GMT+0000
ആർത്തവ ശുചിത്വം പെൺകുട്ടികളുടെ മൗലികാവകാശം; സ്കൂളുകളിൽ സാനിറ്ററി പാ...
Jan 31, 2026, 5:48 am GMT+0000
രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിത തടസ ഹരജിയുമായി സുപ്രീംകോടതിയിൽ
Jan 31, 2026, 5:45 am GMT+0000
സ്വർണവുമായി ജനം ബാങ്കിലേക്ക്, ലോക്കറുകൾക്ക് വൻ ഡിമാൻഡ്
Jan 31, 2026, 5:30 am GMT+0000
കൊലപാതകത്തിൽ കുറ്റബോധമില്ലാതെ വൈശാഖൻ; വീട്ടിലെ തെളിവെടുപ്പിനിടെ ആവശ...
Jan 31, 2026, 4:56 am GMT+0000
ട്രെയിനിൽനിന്ന് മാലപൊട്ടിച്ച് ചാടിയ പ്രതി കോഴിക്കോട് റെയിൽവേ പൊലീസി...
Jan 31, 2026, 4:50 am GMT+0000
ഏഴ് മരുന്നുകൾ വ്യാജം; 167 എണ്ണം ഗുണനിലവാരമില്ലാത്തവ
Jan 31, 2026, 4:44 am GMT+0000
കേരളത്തിലെ വിലക്കയറ്റത്തിന് കാരണം സ്വർണ വില കൂടുന്നതും മലയാളിയുടെ സ...
Jan 31, 2026, 4:40 am GMT+0000
ഫെബ്രുവരി 12ന് രാജ്യത്ത് പൊതുപണിമുടക്ക്, ഇന്ത്യ – യൂറോപ്യൻ യൂ...
Jan 31, 2026, 4:03 am GMT+0000
സി ജെ റോയിയുടെ മരണം; കോൺഫിഡന്റ് ഗ്രൂപ്പ് നൽകിയത് അഞ്ച് പേജുള്ള പരാത...
Jan 31, 2026, 4:00 am GMT+0000
സി ജെ റോയിയുടെ സംസ്കാരം ഇന്ന് ബെംഗളൂരുവിൽ; കേസെടുത്ത് പൊലീസ്
Jan 31, 2026, 3:36 am GMT+0000
ഗുരുതര ആരോപണവുമായി സി ജെ റോയിയുടെ കുടുംബം; ‘ഐ ടി ഉദ്യോഗസ്ഥരിൽ...
Jan 30, 2026, 5:32 pm GMT+0000
