ചിങ്ങപുരം മഹാവിഷ്ണു ക്ഷേത്രോത്സവ ഫണ്ട് സമാഹരണത്തിന് തുടക്കം

news image
Jan 17, 2024, 10:09 am GMT+0000 payyolionline.in

കൊയിലാണ്ടി: ചിങ്ങപുരം മഹാവിഷ്ണു ക്ഷേത്രോത്സവ ഫണ്ട് സമാഹരണം തുടങ്ങി. എടക്കുടി സുലാേചനയിൽ നിന്ന് ആദ്യ സംഭാവന ഉത്സവാഘോഷ കമ്മിറ്റി പ്രസിഡൻ്റ് വീക്കുറ്റിയിൽ രവി ഏറ്റുവാ ങ്ങി. ക്ഷേത്ര കമ്മിറ്റി പ്രസിഡൻ്റ് രൂപേഷ് കൂടത്തിൽ, സെക്ര. രാഘവൻ നായർ, ശശി ഒതയാേത്ത്, രാജൻ അരാേമ, സുരേഷ് ബാബു എടക്കുടി, വി.എം. സജിത്ത്, കുഞ്ഞനന്തൻ നായർ തെക്കയിൽ, വേണു പുതിയടുത്ത്, മേൽശാന്തി അശാേക് ഭട്ട് എന്നിവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe