തിക്കോടി: തിക്കോടി പാലൂര് ഭാഗത്ത് ലോറി അപകടാവസ്ഥയില്‍. ഏത് നിമിഷവും മറിയുമെന്ന ഭീതിയിലാണ് സമീപത്തു കൂടെ വാഹനങ്ങൾ കടന്നു പോകുന്നത്. ഭാരം കയറ്റിയ ലോറി ഇന്ന് രാവിലെയാണ് അപകടാവസ്ഥയിലായത്. തിക്കോടി തെങ്ങിൻതൈ വളര്‍ത്തു കേന്ദ്രത്തിന് സമീപത്താണ് സംഭവം. സംഭവത്തിന് ശേഷം ഗതാഗതം ഭാഗികമായി തടസപ്പെട്ടു

