പയ്യോളി : തിക്കോടിയൻ സ്മാരക ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററിയുടെ വായനവാരാചരണവും വിവിധ ക്ലബുകളുടെ പ്രവർത്തനോദ്ഘാടനവും സാഹിത്യകാരനും മുൻ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുമായ സി.മനോജ് കുമാർ നിർവഹിച്ചു.ഹയർ സെക്കൻ്ററി പ്രിൻസിപ്പാൾ സചിത്രൻ മാസ്റ്റർ, പ്രധാനാധ്യാപിക ഒ.കെ ഷിഖ, സ്റ്റാഫ് സെക്രട്ടറി കെ.പി.മിനി, വിദ്യാരംഗം കോഡിനേറ്റർ രമ
എസ് ആർ ജി കൺവീനർ ലത , വി.ആർ.പ്രേംജിത്ത് എന്നിവർ സംസാരിച്ചു. സാഹിത്യ സംവാദം, കയ്യെഴുത്ത് മാഗസിൻ പ്രകാശനം, ചുമർപത്രിക, അമ്മ വായന, സാഹിത്യ ക്വിസ് തുടങ്ങി വ്യത്യസ്തമായ വായന അനുഭവങ്ങളാണ് കുട്ടികൾക്ക് വേണ്ടി ഒരുക്കിയിട്ടുള്ളത്.
- Home
- നാട്ടുവാര്ത്ത
- തിക്കോടിയൻ സ്മാരക ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ വായനവാരാചരണം സംഘടിപ്പിച്ചു
തിക്കോടിയൻ സ്മാരക ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ വായനവാരാചരണം സംഘടിപ്പിച്ചു
Share the news :
Jun 19, 2025, 4:10 pm GMT+0000
payyolionline.in
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 20 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ..
പയ്യോളി, തിക്കോടി മേഖലകളിൽ സിപിഐഎം യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു
Related storeis
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 05 വ്യാഴാഴ്ച പ്...
Feb 4, 2026, 12:42 pm GMT+0000
മേലടി ശ്രീകുറുംമ്പ ഭഗവതി ക്ഷേത്ര പുത്തരി മഹോത്സവത്തിന് 6 ന് കൊടിയേറും
Feb 4, 2026, 12:39 pm GMT+0000
അയനിക്കാട് കുറുവങ്ങാട്ട് ശ്രീ പരദേവത ഭദ്രകാളി ക്ഷേത്രത്തിൽ പ്രതിഷ്ഠ...
Feb 4, 2026, 6:30 am GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 04 ബുധനാഴ്ച പ്ര...
Feb 3, 2026, 2:14 pm GMT+0000
കേന്ദ്ര ബഡ്ജറ്റ്; കൊയിലാണ്ടിയിൽ കോൺഗ്രസിന്റെ പ്രതിഷേധ പ്രകടനം
Feb 3, 2026, 2:04 pm GMT+0000
മേപ്പയൂരിൽ കെ.എസ് ടി എ 35-ാം സംസ്ഥാന സമ്മേളനത്തിൻ്റെ പതാകദിന പൊതുയോഗം
Feb 3, 2026, 1:47 pm GMT+0000
More from this section
ചെല്ലെട്ടുപൊയിൽ ജനകീയ വായനശാല & ഗ്രന്ഥാലയത്തിൽ ‘വരയുത്സവ...
Feb 2, 2026, 5:10 pm GMT+0000
മണിയൂർ എളമ്പിലാട് ആര്യമ്പത്ത് ശ്രീ മഹാ ശിവ ചൈതന്യ ക്ഷേത്രത്തിലെ തിറ...
Feb 2, 2026, 2:49 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 03 ചൊവ്വാഴ്ച പ്...
Feb 2, 2026, 1:21 pm GMT+0000
തിരുവങ്ങൂരിൽ ട്രെയിൻ തട്ടി വയോധികൻ മരിച്ചു
Feb 2, 2026, 12:49 pm GMT+0000
വായനശാലയിൽ വർണ്ണപ്പൊലിമ: ‘വരയുത്സവം’ ചിത്രരചനാ ശില്പശാല
Feb 2, 2026, 10:03 am GMT+0000
വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് നേത്രത്വ പഠന സംഗമ...
Feb 2, 2026, 10:01 am GMT+0000
‘പരിസ്ഥിതി പയ്യോളി’ മിനി ഗോവ ശുചീകരിച്ചു
Feb 2, 2026, 8:43 am GMT+0000
കൊയിലാണ്ടിയിൽ കെ.എൻ.എം.ജില്ലാ കൾച്ചറൽ സെന്റർ നിർമ്മാണ പ്രഖ്യാപനം
Feb 1, 2026, 3:59 pm GMT+0000
പാണക്കാട് സ്വാദിഖലി തങ്ങൾ പി.ടി.ഉഷയെ സന്ദർശിച്ചു
Feb 1, 2026, 2:34 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 02 തിങ്കളാഴ്ച പ...
Feb 1, 2026, 2:21 pm GMT+0000
കീഴൂർ കോമത്ത് ഭഗവതി ക്ഷേത്ര പ്രതിഷ്ഠാദിനവും തിറ ഉത്സവവും ഫെബ്രുവരി ...
Feb 1, 2026, 2:10 pm GMT+0000
കൊയിലാണ്ടിയിൽ ഗവ. നഴ്സസ് അസോസിയേഷന്റെ ‘പൊതുജനാരോഗ്യ സംരക്ഷണ ...
Jan 31, 2026, 3:05 pm GMT+0000
തിക്കോടിയൻ സ്മാരക ഹയർ സെക്കണ്ടറി സ്കൂളിലെ ‘സർഗായനം’ ശ്ര...
Jan 31, 2026, 2:53 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 31 ശനിയാഴ്ച പ്രവർത...
Jan 30, 2026, 3:11 pm GMT+0000
പയ്യോളി കോൺഗ്രസ്സ് ഭവനിൽ ‘ഗാന്ധി സ്മൃതി’ സംഗമം
Jan 30, 2026, 3:08 pm GMT+0000
