തിക്കോടി: തിക്കോടിയൻ സ്മാരക ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ “കരുത്ത് ” പ്രോഗ്രാമിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥിനികൾക്ക് ജൂഡോ പരിശീലനം നൽകാൻ താൽപര്യമുള്ള യോഗ്യരായ വനിത ജൂഡോ പരിശീലകയെ താൽക്കാലികമായി നിയമിക്കുന്നു. നവംബർ 23 ബുധനാഴച രാവിലെ 10 മണിക്ക് ഹയർ സെക്കണ്ടറി സ്കൂൾ ഓഫീസിലാണ് അഭിമുഖം നടത്തുന്നത്. യോഗ്യരായവർ സർട്ടിഫിക്കറ്റ് സഹിതം ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
തിക്കോടിയൻ സ്മാരക ഹയർ സെക്കണ്ടറി സ്കൂളിൽ വനിത ജൂഡോ പരിശീലകയെ നിയമിക്കുന്നു
Nov 21, 2022, 1:28 pm GMT+0000
payyolionline.in
സാമ്പത്തിക പ്രതിസന്ധിയുണ്ട്, നിയന്ത്രങ്ങളോടെയാണ് പുതിയ വാഹനങ്ങൾ വാങ്ങുന്നത്: ..
റിസ്ക് ഫണ്ട് ആനുകൂല്യം ഉടൻ വിതരണം ചെയ്യുക; പയ്യോളി കെസിഇസി കൺവെൻഷൻ