പാലക്കാട്: സ്വർണ്ണം മോഷ്ടിക്കാനുള്ള ശ്രമത്തിൽ സ്ത്രീയെ വെട്ടി പരിക്കേൽപ്പിച്ചു. അട്ടപ്പാടി പാക്കുളം സ്വദേശി ജാനു(62) നാണ് വേട്ടേറ്റത്. തലയ്ക്കും കൈയ്ക്കും പരിക്കേറ്റു. കൈവിരൽ അറ്റനിലയിലാണ്. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം. താമസിക്കുന്ന ഷെഡ്ഡിന് പുറത്ത് കാൽപെരുമാറ്റം കേട്ടപ്പോൾ വാതിൽ തുറന്ന ജാനുവിനെ പുറത്തേക്ക് വലിച്ചിട്ട് മോഷ്ടാവ് ആക്രമിക്കുകയായിരുന്നു. കഴുത്തിൽ സ്വർണ്ണം പരതി നോക്കിയ മോഷ്ടാവ് കാതിലെ കമ്മൽ വലിച്ച് പൊട്ടിക്കാൻ ശ്രമിച്ചു. ഇതു തടഞ്ഞ ജാനുവിനെ മാരാകായുധമുപയോഗിച്ച് വെട്ടി പരിക്കേൽപിക്കുകയായിരുന്നു. ജാനുവിൻ്റെ കരച്ചിൽ കേട്ട് ഓടിയെത്തിയ അയൽക്കാരാണ് ജാനുവിനെ ആശുപത്രിയിലെത്തിച്ചത്. വെട്ടേറ്റ ജാനു ഗുരുതരാവസ്ഥയിൽ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
- Home
- Latest News
- പുറത്ത് കാൽപെരുമാറ്റം കേട്ട് നോക്കി, കമ്മൽ വലിച്ചുപൊട്ടിക്കാൻ ശ്രമം, 62കാരിയെ വെട്ടിപ്പരിക്കേൽപിച്ച് മോഷ്ടാവ്
പുറത്ത് കാൽപെരുമാറ്റം കേട്ട് നോക്കി, കമ്മൽ വലിച്ചുപൊട്ടിക്കാൻ ശ്രമം, 62കാരിയെ വെട്ടിപ്പരിക്കേൽപിച്ച് മോഷ്ടാവ്
Share the news :
Oct 18, 2025, 3:16 pm GMT+0000
payyolionline.in
പഠിപ്പിക്കുന്നതിനിടെ യുവതിക്ക് മിന്നലേറ്റു; കുട്ടികൾ രക്ഷപ്പെട്ടത് അത്ഭുതകരമാ ..
ദീപാവലി ആഘോഷത്തിന് മാറ്റുകൂട്ടാൻ സർഗാലയയും; പ്രവേശനം രാവിലെ മുതൽ
Related storeis
മലമ്പുഴയിലിറങ്ങിയ പുലിയെ പിടികൂടാൻ കൂട് സ്ഥാപിച്ച് വനം വകുപ്പ്; രാത...
Dec 6, 2025, 2:50 pm GMT+0000
കേരള സർക്കാർ ജനങ്ങൾക്ക് വേണ്ടി ചെയ്തത് വട്ടപൂജ്യം, ഭൂരിപക്ഷം നേടി എ...
Dec 6, 2025, 2:45 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 07 ഞായറാഴ്ച പ്രവർത...
Dec 6, 2025, 2:31 pm GMT+0000
കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് ‘ഭീകര’ ശബ്ദം, കട്ടി...
Dec 6, 2025, 12:13 pm GMT+0000
ശബരിമലയിൽ ഭക്തജനത്തിരക്ക്, ഇന്നലെ ദർശനം നടത്തിയത് ഒരു ലക്ഷത്തോളം പേ...
Dec 6, 2025, 12:07 pm GMT+0000
കൊട്ടിയത്ത് ദേശീയപാത തകർന്ന സംഭവത്തിൽ നടപടിയുമായി കേന്ദ്രം; കരാർ കമ...
Dec 6, 2025, 11:33 am GMT+0000
More from this section
‘രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സംസാരിച്ചാൽ തീർത്തു കളയുമെന്ന് ഭീഷണിപ്...
Dec 6, 2025, 10:51 am GMT+0000
അങ്ങനെ എല്ലാ ആപ്പുകളും ഇൻസ്റ്റാൾ ചെയ്യരുത്: മുന്നറിയിപ്പുമായി കേരള ...
Dec 6, 2025, 10:48 am GMT+0000
ജോലി സമയം കഴിഞ്ഞ് കോളും ഇമെയിലും പാടില്ല; റൈറ്റ് ടു ഡിസ്കണക്ട് ബിൽ ...
Dec 6, 2025, 10:23 am GMT+0000
രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സംഗകേസ്; അറസ്റ്റ് തടയാതെ കോടതി, മുൻക...
Dec 6, 2025, 10:21 am GMT+0000
പാഴ്സൽ വിതരണത്തിന് മാത്രമായി തീവണ്ടി; ഡിസംബർ 12 മുതൽ സർവീസ് ആരംഭിക്കും
Dec 6, 2025, 9:54 am GMT+0000
മന്ത്രി റിയാസിന്റെ പഴ്സനല്‍ സ്റ്റാഫ് ചമഞ്ഞ് ചികിത്സാ സഹായത്തിനു പണ...
Dec 6, 2025, 9:46 am GMT+0000
വർക്കലയിൽ പ്രിന്റിംഗ് പ്രസിലെ മെഷീനിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക്...
Dec 6, 2025, 9:41 am GMT+0000
ഹാക്കര്‍മാരെ പേടിക്കണം; ആപ്പിള്‍ ഡിവൈസുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മ...
Dec 6, 2025, 9:34 am GMT+0000
കടുവ സെൻസസിനിടെ കാട്ടാന ആക്രമണം: വനം ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു, ദാരു...
Dec 6, 2025, 9:26 am GMT+0000
ഡിസംബറില്‍ കൈനിറയെ അവധികൾ, ക്രിസ്മസ് അവധിക്കാലത്തിനും ദൈർഘ്യമേറും,
Dec 6, 2025, 9:19 am GMT+0000
ക്ഷേത്ര വരുമാനം ദൈവത്തിന്റേതാണ്’; സഹകരണ ബാങ്കുകളെ രക്ഷിക്കാനു...
Dec 6, 2025, 8:47 am GMT+0000
ഭവന, വാഹന വായ്പകള്‍ക്ക് പലിശ കുറയും; നിരക്ക് 0.25 ശതമാനം കുറച്ച് ആര...
Dec 6, 2025, 8:45 am GMT+0000
ഇന്ത്യന്‍ വെബ്സൈറ്റുകള്‍ക്കെതിരെ സൈബര്‍ ആക്രമണങ്ങള്‍ ശക്തം; ഞെട്ടി...
Dec 6, 2025, 8:43 am GMT+0000
പേരാമ്പ്ര ചങ്ങരോത്ത് മകന്റെ കുത്തേറ്റ് അച്ഛന് ഗുരുതരപരിക്ക്
Dec 6, 2025, 8:11 am GMT+0000
സ്ത്രീകൾക്ക് മാസം 1000 രൂപ പെൻഷൻ വിതരണം തെരഞ്ഞെടുപ്പ് കഴിഞ്ഞ്ശേഷം
Dec 6, 2025, 7:55 am GMT+0000
