മലപ്പുറം: ഹോട്ടല്‍ ഉടമയും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞുനിര്‍ത്തി മര്‍ദിച്ച് പണം കവര്‍ന്നു. സംഭവത്തില്‍ രണ്ടംഗ സംഘത്തെ അറസ്റ്റു ചെയ്തു. എടക്കര ചാത്തമുണ്ടയിലെ ഉബൈദുല്ല (23), പോത്തുകല്ല് കുട്ടന് കുളംകുന്നിലെ അരുണ്‍ജിത്ത് (23) എന്നിവരെയാണ് പോത്തുല്ല് ഇന്‍സ്പെക്ടര്‍ സുകുമാരന്‍ അറസ്റ്റ് ചെയ്തത്. പ്രതികൾ എവിടെയെന്ന് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്.ഞായറാഴ്ച രാത്രി പത്തോടെ പോത്തുകല്ല് പീപ്പിള്‍സ് വില്ലേജ് റോഡില്‍ വെച്ചാണ് പിടിച്ചുപറിയും ആക്രമവും പ്രതികള്‍ നടത്തിയത്. ഹോട്ടല്‍ ഉടമയുടെ 4500 രൂപയും പിടിച്ചുപറിച്ചു.തെളിവെടുപ്പിന് ശേഷം തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. എസ് ഐ കെ മനോജ്, എസ് സി പി ഒ മാരായ ഗീത, മുഹമ്മദ് കുട്ടി, സി പി ഒമാരായ ഷൈനി, വിപിന്‍ എന്നിവരാണ് അക്രമി സംഘത്തെ പിടികൂടിയത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ പോത്തുകല്ല്, വണ്ടൂര്‍ സ്റ്റേഷനുകളില്‍ ഒന്നാം പ്രതി ഉബൈദുല്ലക്കെതിരെ കേസുകളുണ്ട്.
- Home
- Latest News
- പോത്തുകല്ലിൽ ഹോട്ടല്‍ ഉടമയും കുടുംബവും സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തി, മർദിച്ച് പണം കവർന്നു: രണ്ട് പേർ പിടിയിൽ
പോത്തുകല്ലിൽ ഹോട്ടല്‍ ഉടമയും കുടുംബവും സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തി, മർദിച്ച് പണം കവർന്നു: രണ്ട് പേർ പിടിയിൽ
Share the news :
Oct 21, 2025, 10:26 am GMT+0000
payyolionline.in
സ്വർണ്ണത്തിന്റെ പരിശുദ്ധി വീട്ടിൽ ഇരുന്ന് ടെസ്റ്റ് ചെയ്യാം! ഇതാ ബിഐഎസ് കെയർ ..
സ്വർണവില വീണു; രാവിലെ റെക്കോർഡിട്ടു, ഉച്ചയ്ക്ക് കുത്തനെ കുറഞ്ഞു
Related storeis
ആർത്തവ ശുചിത്വം പെൺകുട്ടികളുടെ മൗലികാവകാശം; സ്കൂളുകളിൽ സാനിറ്ററി പാ...
Jan 31, 2026, 5:48 am GMT+0000
രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിത തടസ ഹരജിയുമായി സുപ്രീംകോടതിയിൽ
Jan 31, 2026, 5:45 am GMT+0000
സ്വർണവുമായി ജനം ബാങ്കിലേക്ക്, ലോക്കറുകൾക്ക് വൻ ഡിമാൻഡ്
Jan 31, 2026, 5:30 am GMT+0000
കൊലപാതകത്തിൽ കുറ്റബോധമില്ലാതെ വൈശാഖൻ; വീട്ടിലെ തെളിവെടുപ്പിനിടെ ആവശ...
Jan 31, 2026, 4:56 am GMT+0000
ട്രെയിനിൽനിന്ന് മാലപൊട്ടിച്ച് ചാടിയ പ്രതി കോഴിക്കോട് റെയിൽവേ പൊലീസി...
Jan 31, 2026, 4:50 am GMT+0000
ഏഴ് മരുന്നുകൾ വ്യാജം; 167 എണ്ണം ഗുണനിലവാരമില്ലാത്തവ
Jan 31, 2026, 4:44 am GMT+0000
More from this section
സി ജെ റോയിയുടെ മരണം; കോൺഫിഡന്റ് ഗ്രൂപ്പ് നൽകിയത് അഞ്ച് പേജുള്ള പരാത...
Jan 31, 2026, 4:00 am GMT+0000
സി ജെ റോയിയുടെ സംസ്കാരം ഇന്ന് ബെംഗളൂരുവിൽ; കേസെടുത്ത് പൊലീസ്
Jan 31, 2026, 3:36 am GMT+0000
ഗുരുതര ആരോപണവുമായി സി ജെ റോയിയുടെ കുടുംബം; ‘ഐ ടി ഉദ്യോഗസ്ഥരിൽ...
Jan 30, 2026, 5:32 pm GMT+0000
‘ഫാസ്റ്റാഗ് അക്കൗണ്ടിൽ മിനിമം 400 രൂപ വേണം, അടുത്ത ടോളിൽ വാഹനം കടന്...
Jan 30, 2026, 4:44 pm GMT+0000
പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ: ഫെബ്രുവരി 21-ന് അന്തിമ പട്ടിക...
Jan 30, 2026, 3:41 pm GMT+0000
എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷ തിയതികൾ പ്രഖ്യാപിച്ചു
Jan 30, 2026, 2:24 pm GMT+0000
സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്
Jan 30, 2026, 2:14 pm GMT+0000
പൊലീസ് സ്റ്റേഷനിൽ വെച്ച് വധശ്രമം; പ്രതി പിടിയിൽ
Jan 30, 2026, 2:07 pm GMT+0000
സ്ത്രീകൾക്ക് മാത്രമായി കെഎസ്ആർടിസിയുടെ പിങ്ക് ബസ് വരുന്നു; ജീവനക്കാ...
Jan 30, 2026, 1:44 pm GMT+0000
ദക്ഷിണേന്ത്യയിലെ പ്രമുഖ ബിൽഡർമാരായ കോൺഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപകനു...
Jan 30, 2026, 1:30 pm GMT+0000
ഉള്ള്യേരിയില്‍ ചതുപ്പില്‍ കുടുങ്ങിയ പശുവിനെ കൊയിലാണ്ടിലെ അഗ്നിരക്ഷാ...
Jan 30, 2026, 11:55 am GMT+0000
കണ്ണൂർ നീർവേലിയിൽ നിന്ന് നാടൻ ബോംബുകൾ കണ്ടെടുത്തു.
Jan 30, 2026, 11:48 am GMT+0000
വിവാദങ്ങൾ ഒഴിവാക്കാൻ നടപടി: അനുമതിയില്ലാതെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ...
Jan 30, 2026, 10:40 am GMT+0000
ലേബര്‍ കോഡുകള്‍ക്കെതിരെ ഫെബ്രുവരി 12ന് ദേശീയ പണിമുടക്ക്; കര്‍ണാടക സ...
Jan 30, 2026, 10:39 am GMT+0000
അജിത് പവാറിന്റെ ഭാര്യ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായേക്കും; എൻ.സി.പി ...
Jan 30, 2026, 10:27 am GMT+0000
