കണ്ണൂർ: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് സിറ്റി പൊലീസ് സ്പെഷൽ ബ്രാഞ്ച് എസ്ഐയും സിനിമാ നടനുമായ പി.ശിവദാസനെതിരെ കേസ്. വെള്ളിയാഴ്ച രാത്രി 10.45ന് കീഴലൂർ എടയന്നൂരിലാണ് സംഭവം.മട്ടന്നൂർ ഭാഗത്തേക്കു പോകുകയായിരുന്ന ശിവദാസന്റെ കാർ കലുങ്കിൽ ഇടിച്ചശേഷം പുറകിലേക്ക് വന്ന് മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു. ഈ കാറിന്റെ ഡ്രൈവർ പരിശോധിച്ചപ്പോഴാണ് ശിവദാസൻ മദ്യപിച്ചതായി കണ്ടത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയും പൊലീസെത്തി ശിവദാസനെതിരെ കേസെടുക്കുകയുമായിരുന്നു. ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിലൂടെയാണ് ശിവദാസൻ ശ്രദ്ധേയനായത്.
- Home
- Latest News
- മദ്യപിച്ച് കാർ ഓടിച്ച് അപകടമുണ്ടാക്കി; അഭിനേതാവും എസ്ഐയുമായ ശിവദാസനെതിരെ കേസ്
മദ്യപിച്ച് കാർ ഓടിച്ച് അപകടമുണ്ടാക്കി; അഭിനേതാവും എസ്ഐയുമായ ശിവദാസനെതിരെ കേസ്
Share the news :
Dec 15, 2025, 11:11 am GMT+0000
payyolionline.in
സ്വർണം ലക്ഷം തൊടാൻ അൽപദൂരം, പിന്നാലെ കുതിച്ച് വെള്ളിയും, വില്ലൻ ഇവർ
അമ്മയും മകനും വീടിനുള്ളിൽ രണ്ട് മുറികളിൽ തൂങ്ങിമരിച്ച നിലയിൽ, അസ്വാഭാവിക മരണത ..
Related storeis
ഗുരുതര ആരോപണവുമായി സി ജെ റോയിയുടെ കുടുംബം; ‘ഐ ടി ഉദ്യോഗസ്ഥരിൽ...
Jan 30, 2026, 5:32 pm GMT+0000
‘ഫാസ്റ്റാഗ് അക്കൗണ്ടിൽ മിനിമം 400 രൂപ വേണം, അടുത്ത ടോളിൽ വാഹനം കടന്...
Jan 30, 2026, 4:44 pm GMT+0000
പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ: ഫെബ്രുവരി 21-ന് അന്തിമ പട്ടിക...
Jan 30, 2026, 3:41 pm GMT+0000
എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷ തിയതികൾ പ്രഖ്യാപിച്ചു
Jan 30, 2026, 2:24 pm GMT+0000
സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്
Jan 30, 2026, 2:14 pm GMT+0000
പൊലീസ് സ്റ്റേഷനിൽ വെച്ച് വധശ്രമം; പ്രതി പിടിയിൽ
Jan 30, 2026, 2:07 pm GMT+0000
More from this section
ഉള്ള്യേരിയില്‍ ചതുപ്പില്‍ കുടുങ്ങിയ പശുവിനെ കൊയിലാണ്ടിലെ അഗ്നിരക്ഷാ...
Jan 30, 2026, 11:55 am GMT+0000
കണ്ണൂർ നീർവേലിയിൽ നിന്ന് നാടൻ ബോംബുകൾ കണ്ടെടുത്തു.
Jan 30, 2026, 11:48 am GMT+0000
വിവാദങ്ങൾ ഒഴിവാക്കാൻ നടപടി: അനുമതിയില്ലാതെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ...
Jan 30, 2026, 10:40 am GMT+0000
ലേബര്‍ കോഡുകള്‍ക്കെതിരെ ഫെബ്രുവരി 12ന് ദേശീയ പണിമുടക്ക്; കര്‍ണാടക സ...
Jan 30, 2026, 10:39 am GMT+0000
അജിത് പവാറിന്റെ ഭാര്യ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായേക്കും; എൻ.സി.പി ...
Jan 30, 2026, 10:27 am GMT+0000
കുത്തനെ ഇടിഞ്ഞ് സ്വർണ്ണവില ; ഇന്ന് പവന് 5,240 രൂപ കുറഞ്ഞു
Jan 30, 2026, 10:24 am GMT+0000
ഏതൊക്കെ മീനുകളെ ഒന്നിച്ച് വളർത്താം? അക്വേറിയം കളർഫുൾ ആക്കാൻ ഇതാ ചില...
Jan 30, 2026, 10:22 am GMT+0000
‘ഒരുമിച്ച് മരിക്കാനായിരുന്നു പദ്ധതി, വിവരങ്ങളൊക്കെ ഭാര്യക്ക് അറിയാമ...
Jan 30, 2026, 9:38 am GMT+0000
മുണ്ടും മേൽമുണ്ടും ധരിച്ച് പത്മനാഭസ്വാമി ക്ഷേത്രത്തിൽ ഇന്ത്യൻ താരങ്...
Jan 30, 2026, 9:36 am GMT+0000
അതിവേഗ റെയില്‍: ലോകകേരള സഭയില്‍ മെട്രോമാന് ഈ ശ്രീധരന് മുഖ്യമന്ത്ര...
Jan 30, 2026, 9:34 am GMT+0000
എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷ തിയതികൾ പ്രഖ്യാപിച്ചു
Jan 30, 2026, 9:27 am GMT+0000
മുനമ്പം വഖഫ് ഭൂമി തർക്കം: ഹൈക്കോടതി ഉത്തരവിനുള്ള സ്റ്റേ നീട്ടി സുപ്...
Jan 30, 2026, 8:55 am GMT+0000
കണ്ണടച്ച് നിരീക്ഷണ കാമറകള്‍; ഗുരുവായൂരിനെ ആര് നോക്കും?
Jan 30, 2026, 8:24 am GMT+0000
പുതുപ്പണത്ത് വീട് കുത്തിത്തുറന്ന് മോഷണം
Jan 30, 2026, 7:40 am GMT+0000
5 ദിവസം അവധിയെടുക്കേണ്ട, കോട്ടയത്തെയും കൊച്ചിയിലെയും ഗതാഗതക്കുരുക്ക...
Jan 30, 2026, 7:27 am GMT+0000
