കൊയിലാണ്ടി: മുത്താമ്പി പാലത്തില്‍ നിന്ന് പുഴയിലേയ്ക്ക് ഒരാള്‍ ചാടിയതായി സംശയം. രാവിലെ 5 മണിയോടെയായിരുന്നു സംഭവം. കൊയിലാണ്ടിൽ നിന്നും വെള്ളിമാടു കുന്നിൽ നിന്നുമുള്ള അഗ്നി രക്ഷാ സേനയുടെ സ്കൂബ ടീം തിരച്ചിൽ നടത്തുന്നുണ്ട്.
 
Oct 31, 2025, 8:03 pm IST
 
                            കൊയിലാണ്ടി: മുത്താമ്പി പാലത്തില്‍ നിന്ന് പുഴയിലേയ്ക്ക് ഒരാള്‍ ചാടിയതായി സംശയം. രാവിലെ 5 മണിയോടെയായിരുന്നു സംഭവം. കൊയിലാണ്ടിൽ നിന്നും വെള്ളിമാടു കുന്നിൽ നിന്നുമുള്ള അഗ്നി രക്ഷാ സേനയുടെ സ്കൂബ ടീം തിരച്ചിൽ നടത്തുന്നുണ്ട്.
 
 Join our whatsapp group
    Join our whatsapp group