കോഴിക്കോട് : ഉള്ള്യേരിയില്‍ 56കാരന്റെ മൃതദേഹം തോട്ടില്‍ നിന്നും കണ്ടെത്തി. പഞ്ചായത്ത് ഗ്രൗണ്ടിനടുത്തുള്ള മാമ്പൊയില്‍ മാതാംതോട്ടിലാണ് മൃതദേഹം കണ്ടത്. ഇന്ന് രാവിലെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. ബാലുശേരി എരമംഗലം സ്വദേശി ആലുള്ളതില്‍ ലോഹിതാക്ഷന് ( 56) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി വീട്ടില്‍ നിന്നും മാമ്പെയാലിലുള്ള വിവാഹസത്കാര വീട്ടില്‍ പോയിരുന്നു. തിരിച്ചെത്താതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം നടത്തി വരികയായിരുന്നു. അത്തോളി പൊലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.
- Home
- Latest News
- വിവാഹസത്കാരത്തിന് പോയി, മടങ്ങിവന്നില്ല; ഉള്ളിയേരിയില്‍ 56കാരന്റെ മൃതദേഹം തോട്ടില്‍ നിന്നും കണ്ടെത്തി
വിവാഹസത്കാരത്തിന് പോയി, മടങ്ങിവന്നില്ല; ഉള്ളിയേരിയില്‍ 56കാരന്റെ മൃതദേഹം തോട്ടില്‍ നിന്നും കണ്ടെത്തി
Share the news :

Jun 2, 2025, 4:50 am GMT+0000
payyolionline.in
Related storeis
വടകര – മാഹി കനാലില്‍ അഴുകിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം, തലയി...
Jul 30, 2025, 1:43 pm GMT+0000
ഉപ്പ് തൊട്ട് കര്പ്പൂരത്തിന് വരെ വിലക്കുറവ്; ഹാപ്പി അവറുമായി സപ്ലൈക...
Jul 30, 2025, 1:16 pm GMT+0000
നന്തിബസാർ വൻമുഖം നാരങ്ങോളി കുളത്തെ ഇയ്യച്ചേരി ഹുസൈൻ അന്തരിച്ചു
Jul 30, 2025, 7:43 am GMT+0000
വാതില്‍ തുറന്നിട്ടുള്ള ബസ്സോട്ടം; പിഴയിടും പെര്‍മിറ്റും റദ്ദാക്കും,...
Jul 29, 2025, 4:19 pm GMT+0000
മൂത്രനാളിയിലേക്ക് യുവാവ് കുത്തിക്കയറ്റിയത് മൂന്ന് മീറ്ററോളം ഇലക്ട്ര...
Jul 29, 2025, 4:14 pm GMT+0000
കരളിൽ ഭ്രൂണം വളരുന്നതായി കണ്ടെത്തൽ; അപൂർവ്വമെന്ന് വിദഗ്ധർ
Jul 29, 2025, 4:07 pm GMT+0000
More from this section
പയ്യോളി അട്ടക്കുണ്ട് പടിഞ്ഞാറയിൽ അബ്ദുറഹിമാൻ അന്തരിച്ചു
Jul 28, 2025, 1:20 am GMT+0000
മണിയൂർ എളമ്പിലാട് ഉരിക്കോത്ത് പറമ്പത്ത് കുഞ്ഞിക്കണ്ണൻ അന്തരിച്ചു
Jul 28, 2025, 1:11 am GMT+0000
‘ചങ്ങാതിക്കൊരു തൈ’; ലോക സൗഹൃദ ദിനത്തിൽ വൃക്ഷത്തൈ കൈമാറ്...
Jul 27, 2025, 3:04 pm GMT+0000
തിരുവനന്തപുരം മൃഗശാലയിലെ ജീവനക്കാരനെ കടുവ ആക്രമിച്ചു
Jul 27, 2025, 2:49 pm GMT+0000
റെയിൽപാളം മുറിച്ചുകടക്കുന്നതിനിടെ തീവണ്ടി തട്ടി ബി ടെക്ക് വിദ്യാർഥി...
Jul 27, 2025, 2:31 pm GMT+0000
ഒപി ടിക്കറ്റിന് ക്യൂ ഒഴിവാക്കാം; ഇ ഹെൽത്ത് സംവിധാനം സജ്ജം
Jul 27, 2025, 1:55 pm GMT+0000
സ്റ്റോപ്പില്‍ നിര്‍ത്തില്ല, റൂട്ട് കൈയേറ്റം, സ്വകാര്യ ബസിനെതിരേ നോൺ...
Jul 27, 2025, 1:21 pm GMT+0000
കണ്ണൂർ, കാസർകോട് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യത: ജാഗ്രത നിർദേശം
Jul 27, 2025, 1:01 pm GMT+0000
കളിച്ചുകൊണ്ടിരുന്നപ്പോൾ കൈയിൽ ചുറ്റി; മൂര്‍ഖന്‍ പാമ്പിനെ കടിച്ചു കൊ...
Jul 27, 2025, 12:59 pm GMT+0000
നന്മ പയ്യോളി മേഖല സമ്മേളനം ഇന്ന് പയ്യോളിയിൽ – ചലച്ചിത്ര പ്രദർ...
Jul 27, 2025, 4:09 am GMT+0000
റെയില്‍വെ സ്റ്റേഷനിലും ട്രാക്കിലും ഇനി റീല്‍സ് എടുത്താൽ 1000 രൂപ പിഴ
Jul 26, 2025, 4:38 pm GMT+0000
ആശാവർക്കർമാർക്ക് കേന്ദ്ര സർക്കാരിന്റെ വക ‘ബമ്പർ ലോട്ടറി̵...
Jul 26, 2025, 3:28 pm GMT+0000
ജയിലിൽ ലഹരി മരുന്ന് സുലഭം, ഫോൺ സൗകര്യം, എല്ലാത്തിനും പണം നൽകണം; ലഹര...
Jul 26, 2025, 1:54 pm GMT+0000
സ്കൂൾ സമയ മാറ്റം; സര്‍ക്കാരിന് വഴങ്ങി സമസ്ത, ഈ അധ്യയന വർഷം തൽസ്ഥിതി...
Jul 25, 2025, 4:14 pm GMT+0000
ഗോവിന്ദച്ചാമിയെ ജയില്‍ മാറ്റും; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന...
Jul 25, 2025, 3:59 pm GMT+0000