വിവാഹതട്ടിപ്പ് കേസിലെ പ്രതി രേഷ്മയെ ഇന്ന് ആര്യനാട് പോലീസ് കസ്റ്റഡിയിൽ വാങ്ങും. നെടുമങ്ങാട് കോടതിയിൽ 3 ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് ആവശ്യപ്പെട്ടത്. പഞ്ചായത്തംഗത്തെ വിവാഹം കഴിക്കാൻ ശ്രമിക്കവെയാണ് എറണാകുളം കാഞ്ഞിരമറ്റം സ്വദേശി രേഷ്മയെ ആര്യനാട് പൊലീസ് പിടികൂടിയത്. യുവതി വിവിധ ജില്ലകളിലായി 12 പേരെ വിവാഹം കഴിച്ചെന്നാണ് പൊലീസിന് നൽകിയ മൊഴി. പോലീസ് കസ്റ്റഡിയിൽ വാങ്ങുന്ന പ്രതിയെ കല്യാണമണ്ഡത്തിലും, പ്രതി താസിച്ചിരുന്ന ഉഴമലയ്ക്കലിലെ വീട്ടിലും തുടർന്ന് തൊടുപുഴയിലും എത്തിച്ചു തെളിവെടുപ്പ് നടത്തും.ആര്യനാട് പഞ്ചായത്ത് അംഗത്തിനെ വിവാഹം കഴിക്കാനിരിക്കുമ്പോഴായിരുന്നു യുവതിയുടെ തട്ടിപ്പ് പുറത്തുവന്നത്. അടുത്തമാസം വിവാഹം കഴിക്കാനിരുന്ന യുവാവിനൊപ്പമാണ് രേഷ്മ ഈ വിവാഹത്തിനെത്തിയതെന്നതായിരുന്നു അതിലും വലിയ ട്വിസ്റ്റ്. ഈ യുവാവായിരുന്നു കോട്ടയത്തു നിന്നും യുവതിയെ വെമ്പായത്ത് എത്തിച്ചത്. ആര്യനാടുള്ള ബന്ധുവീട്ടിൽ പോകുന്നു എന്നായിരുന്നു യുവാവിനോട് പറഞ്ഞിരുന്നത്. ഇതൊന്നും അറിയാതെയായിരുന്നു യുവാവിൻ്റെ യാത്രയും. പതിനൊന്നാമത്തെ വിവാഹം കഴിക്കാനിരിക്കയാണ് യുവതി പിടിയിലായത്. രേഷ്മയ്ക്ക് രണ്ട് വയസ്സുള്ള കുട്ടിയുണ്ട്. മൂന്നുവർഷം മുമ്പുള്ള വിവാഹത്തിലാണ് കുട്ടിയുള്ളത്.
- Home
- Latest News
- വിവിധ ജില്ലകളിലായി വിവാഹം കഴിച്ചത് 12 പേരെ; വിവാഹതട്ടിപ്പ് കേസിൽ രേഷ്മയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും
വിവിധ ജില്ലകളിലായി വിവാഹം കഴിച്ചത് 12 പേരെ; വിവാഹതട്ടിപ്പ് കേസിൽ രേഷ്മയെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും
                            Share the news : 
                        
                     
                            
                            Jun 12, 2025, 3:19 am GMT+0000
                                                        
                                                            
							payyolionline.in
                        
                    
        
					 തിക്കോടിയിൽ കെ.എസ്.ഇ.ബി പോസ്റ്റിൽ വലിച്ച കേബിളിന് തീപിടിച്ചു – വീഡിയോ 
       
                       
 കോഴിക്കോട് പന്തീരങ്കാവിൽ സ്വകാര്യ ബാങ്കിനെ കബളിപ്പിച്ച് 40 ലക്ഷം രൂപ കവർന്നു
     
    
                
				  Related storeis
                                             കീഴ്പ്പയ്യൂർ ഈന്ത്യാട്ട് തറുവയി അന്തരിച്ചു                                             
                                            
                            
                                                                                         Oct 31, 2025, 3:24 pm GMT+0000
                                            
                           
                                
                                             നാളെ നടക്കാനിരുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം മാറ്റി                                            
                                            
                            
                                                                                         Oct 31, 2025, 11:47 am GMT+0000
                                            
                           
                                
                                             ശബരിമല സ്വർണ കവർച്ചക്കേസ്; മുരാരി ബാബു റിമാൻഡിൽ                                            
                                            
                            
                                                                                         Oct 31, 2025, 11:46 am GMT+0000
                                            
                           
                                
                                             ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യത്തൊഴിലാളി ജാഗ...                                            
                                            
                            
                                                                                         Oct 31, 2025, 11:19 am GMT+0000
                                            
                           
                                
                                             ഓപ്പറേഷൻ സൈ ഹണ്ട്: കൊച്ചി നഗരത്തിൽ അറസ്റ്റിലായവർ എല്ലാവരും വിദ്യാർത...                                            
                                            
                            
                                                                                         Oct 31, 2025, 10:20 am GMT+0000
                                            
                           
                                
                                             ഉച്ചക്കും സ്വർണവില കൂടി; ഇന്ന് വർധിച്ചത് രണ്ടുതവണ                                            
                                            
                            
                                                                                         Oct 31, 2025, 9:46 am GMT+0000
                                            
                           
                                More from this section
                                                അടിവസ്ത്രത്തില്‍ ഒളിച്ച് കടത്താൻ ശ്രമിച്ചത് ഒരു കോടിയുടെ സ്വർണം, കര...
                                                Oct 31, 2025, 7:59 am GMT+0000
                                            
                                 
                        
                                                പേരാമ്പ്ര മർദ്ദനം: പൊലീസ് നടപടി എടുക്കുന്ന ലക്ഷണം കാണുന്നില്ലെന്ന് ...
                                                Oct 31, 2025, 7:57 am GMT+0000
                                            
                                 
                        
                                                ജിയോ ഉപഭോക്താക്കൾക്ക് ജെമിനെ പ്രോ സൗജന്യം; ഗൂഗ്ളുമായി കരാറൊപ്പിട്ട...
                                                Oct 31, 2025, 7:45 am GMT+0000
                                            
                                 
                        
                                                പാപ്പിനിശ്ശേരിയിൽ ആർമി ഉദ്യോഗസ്ഥന്റെ വീട് കുത്തിത്തുറന്ന് മോഷണം
                                                Oct 31, 2025, 7:34 am GMT+0000
                                            
                                 
                        
                                                ഓപറേഷൻ സൈ ഹണ്ട്; 66 വീടുകളിൽ പരിശോധന, ജില്ലയില്‍ 1...
                                                Oct 31, 2025, 6:47 am GMT+0000
                                            
                                 
                        
                                                സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് കെ.എൽ-90 സീരീസ്; കരട് വിജ്ഞാപനമായി, കെ.എ...
                                                Oct 31, 2025, 6:01 am GMT+0000
                                            
                                 
                        
                                                ക്ഷേമ പെൻഷൻ ; നവംബറിൽ കുടിശ്ശികയടക്കം 3600 രൂപ നൽകുമെന്ന് മന്ത്രി ക...
                                                Oct 31, 2025, 5:59 am GMT+0000
                                            
                                 
                        
                                                കിതപ്പിനു ശേഷം കുതിച്ചുയര്‍ന്ന് സ്വര്‍ണവില
                                                Oct 31, 2025, 5:48 am GMT+0000
                                            
                                 
                        
                                                തിക്കോടിയൻ സ്മാരക ഗവ: വി.എച്ച്.എസ്. സ്കൂളിൽ നാച്ചുറൽ സയൻസ് അധ്യാപക ...
                                                Oct 31, 2025, 5:27 am GMT+0000
                                            
                                 
                        
                                                സംസ്ഥാനത്ത് ഇതുവരെ 300 കോടിയിലധികം രൂപയുടെ സൈബർ തട്ടിപ്പ്; 263 പേർ ...
                                                Oct 31, 2025, 4:33 am GMT+0000
                                            
                                 
                        
                                                വൈക്കത്ത് കാർ കനാലിലേക്ക് മറിഞ്ഞ് അപകടം; യുവ ഡോക്ടര്‍ക്ക് ദാരുണാന്ത്യം
                                                Oct 31, 2025, 4:24 am GMT+0000
                                            
                                 
                        
                                                ഇന്ദിരാ ഗാന്ധി  അനുസ്മരണം: പയ്യോളിയില്‍ പുഷ്പാർച്ചനയും സ്മൃതി യാത്രയും
                                                Oct 31, 2025, 4:03 am GMT+0000
                                            
                                 
                        
                                                കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 31 വെള്ളിയാഴ്ച പ്...
                                                Oct 30, 2025, 2:12 pm GMT+0000
                                            
                                 
                        
                                                വടകര റെയിൽവേ സ്റ്റേഷനിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു.
                                                Oct 30, 2025, 1:17 pm GMT+0000
                                            
                                 
                        
                                                കെട്ടിട നിർമാണത്തിനിടെ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റു; കണ്ണൂരിൽ തൊ...
                                                Oct 30, 2025, 1:13 pm GMT+0000
                                            
                                 
                        

 
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                            