താമരശ്ശേരി പൂനൂരിൽ വിഷ കൂൺ പാചകം ചെയ്തു കഴിച്ച ആറ് പേർ ആശുപത്രിയിൽ. ഛർദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പൂനൂർ സ്വദേശി അബൂബക്കർ, ഷബ്ന, സൈദ, ഫിറോസ്, ദിയ ഫെബിൻ, മുഹമ്മദ് റസൻ എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പറമ്പിൽ നിന്നും കിട്ടിയ കൂൺ അയൽവാസികളായ രണ്ടു കുടുംബങ്ങളാണ് ഇന്നലെ പാകം ചെയ്തു കഴിച്ചത്. നിലവിൽ ഇവർ ചികിത്സയിൽ കഴിയുകയാണ്.
- Home
- Latest News
- വിഷ കൂൺ പാചകം ചെയ്തു കഴിച്ചു; താമരശ്ശേരി പൂനൂരിൽ കുട്ടികൾ ഉൾപ്പെടെ ആറ് പേർ ആശുപത്രിയിൽ
വിഷ കൂൺ പാചകം ചെയ്തു കഴിച്ചു; താമരശ്ശേരി പൂനൂരിൽ കുട്ടികൾ ഉൾപ്പെടെ ആറ് പേർ ആശുപത്രിയിൽ
Share the news :
Jun 6, 2025, 4:35 am GMT+0000
payyolionline.in
വിവിധ കേന്ദ്ര വകുപ്പുകളിൽ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ നിയമനം: 500 ഒഴിവുകൾ
ഇന്ത്യയിൽ മദ്യം വിറ്റ് ഏറ്റവും കൂടുതൽ വരുമാനം നേടുന്ന സംസ്ഥാനം ഉത്തർപ്രദേശ്: ..
Related storeis
ചാലക്കുടി പുഴയിൽ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു
Jan 29, 2026, 12:34 pm GMT+0000
ഇനി ‘നോട്ട്’ കൊടുത്താൽ മദ്യം കിട്ടില്ല; നിർണായക മാറ്റവ...
Jan 29, 2026, 12:28 pm GMT+0000
ബിവറേജസിന് സമീപം കത്തിക്കുത്ത്, യുവാവിന് പരിക്ക്; കുത്തിയ ആൾക്കായ് ...
Jan 29, 2026, 9:35 am GMT+0000
കെ.എം. ഷാജിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാം; അയോഗ്യത നീക്കി സുപ്രീംക...
Jan 29, 2026, 9:14 am GMT+0000
വിമാന ടിക്കറ്റ് നിരക്ക് വർധനവിനെതിരെ പാർലമെന്റിൽ ആഞ്ഞടിച്ച് ഡോ. ജോൺ...
Jan 29, 2026, 9:12 am GMT+0000
കോഴിക്കോട് മാളിക്കടവിലെ കൊലപാതകം: പ്രതി വൈശാഖനെ അഞ്ച് ദിവസത്തേക്ക് ...
Jan 29, 2026, 8:33 am GMT+0000
More from this section
സംസ്ഥാനത്ത് അഷ്വേര്‍ഡ് പെന്ഷന് പദ്ധതി നടപ്പിലാക്കാൻ സർക്കാർ; ബജറ്...
Jan 29, 2026, 8:02 am GMT+0000
രാമനാട്ടുകരയില്‍ സ്കൂട്ടറില്‍ ബസ് ഇടിച്ച് അപകടം; സ്കൂട്ടര്‍ യാത്...
Jan 29, 2026, 7:49 am GMT+0000
ഓട്ടോറിക്ഷകൾ ഇനി ഗ്രീൻ ആകും; പരിസ്ഥിതി സൗഹൃദ ഓട്ടോകളിലേക്കുള്ള മാറ്...
Jan 29, 2026, 7:38 am GMT+0000
കണ്ണൂരിൽ സിപിഎം നേതാവിൻ്റെ വീട്ടിൽ 16അംഗ ആർഎസ്എസ്-ബിജെപി സംഘം ഇരച്ച...
Jan 29, 2026, 6:00 am GMT+0000
ട്രംപിൻ്റെ കോലം കത്തിക്കുന്നതിനിടെ പൊള്ളലേറ്റ സിപിഎം ബ്രാഞ്ച് സെക്ര...
Jan 29, 2026, 5:58 am GMT+0000
തച്ചൻകുന്ന് താലൂക്ക് ആയുർവേദ ആശുപത്രി പരിസരത്ത് കാട്ടുപന്നി; നാട്ടു...
Jan 29, 2026, 5:35 am GMT+0000
സ്വർണം ഒരു പവന് 1,31160 രൂപ ; ഒരു ഗ്രാമിന് 16395 രൂപ
Jan 29, 2026, 5:14 am GMT+0000
ആശമാർക്ക് ആശ്വാസം; 1000കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം, കണക്ട് ടു വ...
Jan 29, 2026, 4:09 am GMT+0000
എലത്തൂർ കൊലപാതകം ; യുവതിയുടെ ഡയറി നിർണായക തെളിവാകും
Jan 29, 2026, 4:05 am GMT+0000
സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ എൻഐഎ പരിശോധന; റെയ്ഡ് നടക്കുന്നത് പിഎഫ്ഐ ...
Jan 29, 2026, 3:57 am GMT+0000
ജനപ്രിയ പ്രഖ്യാപനങ്ങൾക്ക് കാതോർത്ത് കേരളം; ധനമന്ത്രി ബജറ്റവതരണം തുട...
Jan 29, 2026, 3:42 am GMT+0000
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം: പ്രതി അറസ്റ്റിൽ
Jan 28, 2026, 3:16 pm GMT+0000
പോലീസ് ഓഫീസർ സുരേഷ് ഒ.കെ നിർമ്മിച്ച ‘നേര്’ ആൽബത്തിന് വ...
Jan 28, 2026, 2:56 pm GMT+0000
വർഗ്ഗീയതക്കെതിരെ സാംസ്കാരിക പ്രതിരോധം: യുവകലാസാഹിതി മണ്ഡലം കൺവെൻഷൻ ...
Jan 28, 2026, 2:48 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 29 വ്യാഴാഴ്ച പ്രവർ...
Jan 28, 2026, 12:49 pm GMT+0000

