മലപ്പുറം വളാഞ്ചേരിയിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യ വകുപ്പ് ഊർജിതമാക്കി. വളാഞ്ചേരി സ്വദേശിയായ നാൽപ്പത്തിരണ്ടുകാരിയ്ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരുന്നത്.നിപ ബാധിച്ച യുവതി ഗുരുതരാവസ്ഥയിൽ തുടരുകയാണ്. ആൻ്റിബോഡി മെഡിസിൻ നൽകിയിട്ടുണ്ട്. 49 പേരാണ് നിലവിൽ സമ്പർക്ക പട്ടികയിലുള്ളത്. ഇതിൽ 12 പേർ വീട്ടിലുള്ളവർ. 45 പേർ ഹൈറിസ്ക് വിഭാഗത്തിലുണ്ട്. ആറു പേർക്കാണ് നിലവിൽ രോഗലക്ഷണങ്ങളുള്ളതെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ 25 ആരോഗ്യ പ്രവർത്തകർ നിരീക്ഷണത്തിലാണ്. രോഗം സ്ഥിരീകരിച്ച മേഖലയിലെ മൂന്ന് കിലോമീറ്റര് ചുറ്റളവില് കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചു. ജില്ലയിൽ മാസ്ക് നിർബന്ധമാക്കി. 12ന് നടക്കാനിരുന്ന മുഖ്യമന്ത്രിയുടെ ജില്ലാതല പരിപാടിയും മാറ്റിവെച്ചു.
- Home
- Latest News
- മലപ്പുറത്ത് നിപ; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യ വകുപ്പ്, സമ്പർക്ക പട്ടികയിൽ 49 പേർ
മലപ്പുറത്ത് നിപ; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യ വകുപ്പ്, സമ്പർക്ക പട്ടികയിൽ 49 പേർ
Share the news :
May 9, 2025, 8:45 am GMT+0000
payyolionline.in
കുടിവെള്ളത്തിനു വേണ്ടി പൊട്ടിപ്പൊളിച്ച റോഡുകൾ ഗതാഗതയോഗ്യമാക്കുക : എസ് ടി യു
പരീക്ഷഫലം ഇന്ന് 3മണിക്ക് വരാനിരിക്കെ തോൽവി പേടിയിൽ 10-ാം ക്ലാസുകാരി വിഷം കഴിച ..
Related storeis
വടിയെടുക്കാൻ ഇന്ത്യൻ റെയിൽവേ; ബ്രെത്തലൈസർ പരിശോധനയുമായി കണ്ണൂർ റെയി...
Nov 5, 2025, 2:13 pm GMT+0000
അടുത്ത മാസം മുതൽ മലയാളികൾക്ക് ചായ കുടിക്കണമെങ്കിൽ ചെലവേറും; നിർണായക...
Nov 5, 2025, 1:40 pm GMT+0000
കൈക്കുഞ്ഞിനെ കഴുത്തറുത്ത് കൊന്ന സംഭവം; ഓടിയെത്തിയത് കൂട്ട നിലവിളി ക...
Nov 5, 2025, 11:32 am GMT+0000
ചെറിയ മുതല്മുടക്കില് മികച്ച വരുമാനം നേടാം, 500 വനിതാ സംരംഭകര്ക്ക...
Nov 5, 2025, 11:12 am GMT+0000
ഇനി പിഴ മാത്രം ഒടുക്കി ഊരിപ്പോരാമെന്ന് കരുതേണ്ട !; പിടിച്ചെടുക്കുന്...
Nov 5, 2025, 11:07 am GMT+0000
കേരള ലാൻഡ് ഡെവലപ്പ്മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡിലെ ജീവനക്കാർക്ക് ശമ്...
Nov 5, 2025, 11:04 am GMT+0000
More from this section
അങ്കമാലിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു; മരിച്ച...
Nov 5, 2025, 9:31 am GMT+0000
പിടിയിലായത് മലപ്പുറത്തെ കായികാധ്യാപകൻ; പുത്തനങ്ങാടിയിൽ താമസിച്ച ലോ...
Nov 5, 2025, 8:49 am GMT+0000
മുഖ്യമന്ത്രി സ്ഥാനാർത്ഥി വിജയ് തന്നെ, പ്രമേയം പാസാക്കി ടിവികെ; സഖ്യ...
Nov 5, 2025, 8:16 am GMT+0000
വന്ദേഭാരത് ട്രെയിനിലെ വെജിറ്റബിൾ കറിയിൽ പൂപ്പൽ; പരാതിപ്പെട്ടതോടെ മാ...
Nov 5, 2025, 7:29 am GMT+0000
കണ്ണൂരിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ കിണറ്റിൽ വീണുള്ള മരണം കൊ...
Nov 5, 2025, 7:25 am GMT+0000
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു
Nov 5, 2025, 7:24 am GMT+0000
ട്രെയിൻ വിവരങ്ങള് അറിയാൻ ക്യൂആര് കോഡ് സ്കാനിംഗ് വരുന്നു
Nov 5, 2025, 6:09 am GMT+0000
മൂകാംബിക ക്ഷേത്രത്തിന്റെ പേരിൽ വെബ്സൈറ്റ് സൃഷ്ടിച്ച് പണം തട്ടിപ്പ്
Nov 5, 2025, 5:57 am GMT+0000
തദ്ദേശ വോട്ടർ പട്ടികയിൽ ഇന്നുകൂടി പേര് ചേർക്കാം
Nov 5, 2025, 5:56 am GMT+0000
നവംബറിൽ 10 ദിവസം സ്കൂൾ അവധി: ശനിയാഴ്ചകളിൽ പ്രവർത്തിദിനമില്ല
Nov 5, 2025, 5:53 am GMT+0000
ഇന്റര്സിറ്റി ട്രെയിനില് ഡിസംബര് മൂന്ന് മുതല് ടിക്കറ്റ് നിരക്ക് ...
Nov 5, 2025, 5:40 am GMT+0000
ആശങ്കയൊഴിയുന്നു: സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്; വാങ്ങാൻ കാത്തിരുന്നവ...
Nov 5, 2025, 5:35 am GMT+0000
കോൺഗ്രസ് വാർഡ് പ്രസിഡൻ്റ് ശില്പശാല: ദീപാദാസ് മുൻഷി ഉദ്ഘാടനം ചെയ്തു;...
Nov 4, 2025, 4:30 pm GMT+0000
വഴി ചോദിക്കാനെന്ന വ്യാജേന അടുത്തെത്തി, നടന്നു പോവുകയായിരുന്ന വൃദ്ധയ...
Nov 4, 2025, 4:13 pm GMT+0000
കൊയിലാണ്ടി പൊയിൽക്കാവിൽ ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ബൈക്...
Nov 4, 2025, 3:37 pm GMT+0000

