കാസർഗോഡ്: പെരിയയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പെരിയ ജവഹർ നവോദയ വിദ്യാലയത്തിന് എതിർവശത്തുള്ള പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് നിന്ന് ദുർഗന്ധമുയർന്നതോടെ രാവിലെ നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസും ഫോറൻസിക് സംഘവും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ നിർമ്മാണത്തിൽ ഇരിക്കുന്ന പെട്രോൾ പമ്പിൻ്റെ പിന്നിലുള്ള വാട്ടർ സർവീസ് സെന്ററിനോട് ചേർന്ന് സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിലായിരുന്നു മൃതദേഹം. സർവീസ് സെന്റർ പ്രവർത്തിച്ചിരുന്നില്ല. എംഡിഎംഎ ഉപയോഗിക്കുന്നതിനുള്ള ഗ്ലാസ് ഉപകരണവും സംഭവസ്ഥലത്തു നിന്ന് കണ്ടെടുത്തിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയതിന് ഒരു കിലോമീറ്റർ ചുറ്റളവിനുള്ളിൽ നിരവധി ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്നുണ്ട്. ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
- Home
- Latest News
- കാസർഗോഡ് പെരിയയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
കാസർഗോഡ് പെരിയയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
Share the news :

May 15, 2025, 12:31 pm GMT+0000
payyolionline.in
നഗ്നചിത്രങ്ങള്‍ ബന്ധുക്കളുടെ കയ്യിലെത്തിയത് വഴിത്തിരിവായി, +2 വിദ്യാര്‍ത്ഥിനി ..
കേന്ദ്രത്തിൻ്റെ കടുത്ത നടപടി: കൊച്ചി, കണ്ണൂർ അടക്കം വിമാനത്താവളങ്ങളിൽ പ്രവർത ..
Related storeis
കൊവിഡ് വ്യാപനം: എല്ലാവരും മാസ്ക് ധരിക്കണം, കേരളത്തിൽ 1952 ആക്ടിവ് ക...
Jun 9, 2025, 8:29 am GMT+0000
ചരക്ക് കപ്പലിന് തീപിടിച്ചു; അപകടം ബേപ്പൂര്‍-അഴീക്കല്‍ തുറമുഖത്തിന് ...
Jun 9, 2025, 8:04 am GMT+0000
സംസ്ഥാനത്ത് ഇന്ന് ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ പണിമുടക്ക്; എറണാകുളം കള...
Jun 9, 2025, 7:48 am GMT+0000
കോഴിക്കോട് എരഞ്ഞിപ്പാലം വിദ്യാർഥിനിയോട് ലൈംഗിക അതിക്രമം; ഫിസ...
Jun 9, 2025, 6:22 am GMT+0000
ലോക്കൽ ട്രെയിനിലെ അമിത തിരക്ക്; മുംബൈയിൽ ട്രെയിനിൽ നിന്ന് വീണ് ആറുപ...
Jun 9, 2025, 6:04 am GMT+0000
വീണ്ടും കാട്ടാന ആക്രമണം; പാലക്കാട് യുവാവിന് ഗുരുതരമായി പരുക്കേറ്റു
Jun 9, 2025, 5:51 am GMT+0000
More from this section
ലോകത്തെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പൽ വിഴിഞ്ഞത്തേക്ക്; എംഎസ്സി ഐറിന...
Jun 9, 2025, 4:30 am GMT+0000
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; നാളെ നാല് ജില്ലകളിൽ യെല്ലോ അലർ...
Jun 9, 2025, 4:12 am GMT+0000
കൊച്ചിയില്‍ ഗുണ്ടകളുടെ ഏറ്റുമുട്ടൽ; 10 പേർക്കെതിരെ കേസെടുത്ത് പൊലീസ്
Jun 9, 2025, 3:45 am GMT+0000
തളിപ്പറമ്പ് ആലക്കോട് പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു
Jun 9, 2025, 3:40 am GMT+0000
കണ്ണൂര്‍ പയ്യാവൂരില്‍ വിദ്യാര്‍ഥിനി പുഴയില്‍ മുങ്ങി മരിച്ചു
Jun 9, 2025, 3:32 am GMT+0000
സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിങ് നിരോധനം
Jun 9, 2025, 3:18 am GMT+0000
കോന്നിയിൽ തൊഴിലിടത്ത് കാട്ടാന ആക്രമണം; എസ്റ്റേറ്റ് ജീവനക്കാരന് പരുക്ക്
Jun 9, 2025, 3:12 am GMT+0000
ഭാര്യ നെഞ്ചുവേദന മൂലം മരിച്ചെന്ന് കുഞ്ഞുമോൻ, ബന്ധുക്കളെ അറിയിച്ചു; ...
Jun 8, 2025, 3:27 pm GMT+0000
‘പ്രസവത്തിനിടെ രക്തക്കുഴലുകൾ മുറിഞ്ഞു’, ഒരു വിവരവും പറയ...
Jun 8, 2025, 3:07 pm GMT+0000
കെമിക്കൽ ഷാംപൂവിന് ഗുഡ്ബൈ..! വീട്ടിൽ ഉണ്ടാക്കാം നാച്ചുറൽ ഷാംപൂ, റിസ...
Jun 8, 2025, 3:47 am GMT+0000
മൂന്നുകോടിയുടെ ഹൈബ്രിഡ് കഞ്ചാവുമായി മലയാളി യുവതി പിടിയിൽ
Jun 8, 2025, 3:45 am GMT+0000
പന്നിക്കെണിയിൽനിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന...
Jun 8, 2025, 3:43 am GMT+0000
101 ഡയൽ ചെയ്യുന്ന എല്ലാവരുടെയും വിശ്വാസം! പെരുന്നാളിന് അറക്കാനെത്തി...
Jun 7, 2025, 3:19 pm GMT+0000
തൃശൂര്‍ മുള്ളൂര്‍ കായലില്‍ ഹെല്‍മെറ്റ് ധരിച്ച നിലയില്‍ മൃതദേഹം
Jun 7, 2025, 1:23 pm GMT+0000
മുൻ വർഷങ്ങളിലെ പോലെ ജൂൺ ആദ്യവാരം കാലവർഷം ദുർബലം; മഴ സജീവമാകുന്നത് എ...
Jun 7, 2025, 12:29 pm GMT+0000