ദില്ലി : ബോംബ് ഭീഷണിയെ തുടർന്ന് എയർ ഇന്ത്യ വിമാനം എഐ 379 തായ്ലന്റിലെ ഫുകേതിൽ അടിയന്തരമായി ലാൻഡ് ചെയ്തു. ദില്ലിയിലേക്കുള്ള 156 യാത്രക്കാരുമായി പറന്നുയർന്ന വിമാനമാണ് തായ്ലന്റിലെ ഫുകേതിൽ അടിയന്തരമായി ലാൻഡ് ചെയ്തത്. യാത്രക്കാരെ ഇറക്കിയ ശേഷം പരിശോധന നടത്തി. ബാത്ത് റൂമിന്റെ ചുവരിലാണ് ബോംബ് ഭീഷണി സന്ദേശം കണ്ടെത്തിയത്. പ്രാഥമിക പരിശോധനയിൽ ബോംബ് എന്ന് തോന്നിക്കുന്ന ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. വ്യാജ ബോംബ് ഭീഷണിയെന്നാണ് നിഗമനം.
- Home
- Latest News
- ബോംബ് ഭീഷണി: എയർ ഇന്ത്യ വിമാനം തായ്ലന്റിൽ അടിയന്തരമായി ഇറക്കി, യാത്രക്കാരെ ഇറക്കി പരിശോധന
ബോംബ് ഭീഷണി: എയർ ഇന്ത്യ വിമാനം തായ്ലന്റിൽ അടിയന്തരമായി ഇറക്കി, യാത്രക്കാരെ ഇറക്കി പരിശോധന
Share the news :
Jun 13, 2025, 10:02 am GMT+0000
payyolionline.in
കേരള തീരത്തെ കപ്പലപകടങ്ങൾ : അമികസ് ക്യൂറിയെ നിയോഗിച്ചു
കമല്ഹാസന് തമിഴ്നാട്ടില്‍ നിന്നും രാജ്യസഭയിലേക്ക്; തെരഞ്ഞെടുക്കപ്പെട്ടത് എത ..
Related storeis
ആടിയ നെയ്യ് ക്രമക്കേടില്‍ ദേവസ്വം ജീവനക്കാരൻ സുനില്‍ കുമാറിനെ അറസ്റ...
Feb 4, 2026, 1:08 pm GMT+0000
തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ഒന്നാമത്തെ പ്ലാറ്റ്ഫോമിലിറങ്ങിയ യാത്രക്...
Feb 4, 2026, 11:07 am GMT+0000
നാദാപുരത്ത് തെരുവുനായ ആക്രമണത്തിൽ വിദ്യാർത്ഥിക്ക് പരിക്ക്, കയ്യിൽ ക...
Feb 4, 2026, 10:47 am GMT+0000
ചുരിദാർ ധരിച്ചെത്തിയ അധ്യാപികയെ സ്കൂളിൽ പ്രവേശിപ്പിച്ചില്ലെന്ന് പരാ...
Feb 4, 2026, 10:32 am GMT+0000
പ്രവാസികൾക്ക് നാട്ടിലേക്ക് കൊണ്ടുവരാവുന്ന സ്വർണത്തിന്റെ പരിധി; ആശ്...
Feb 4, 2026, 10:20 am GMT+0000
ദീപക്കിന്റെ ആത്മഹത്യ; പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ...
Feb 4, 2026, 10:02 am GMT+0000
More from this section
ഇയർ ബഡ്സിന് ശബ്ദം കുറവാണോ, ചാർജ് കയറുന്നില്ലെ, ഓഫറിൽ പുതിയത് വാങ്ങാ...
Feb 4, 2026, 7:58 am GMT+0000
കേന്ദ്രസര്‍ക്കാരിന്റെ തുടർച്ചയായ അവഗണനയിൽ മുഖ്യമന്ത്രി പിണറായി വിജ...
Feb 4, 2026, 7:56 am GMT+0000
സ്വർണവിലയിൽ വീണ്ടും കുതിപ്പ്; പവന് 4840 രൂപ കൂടി
Feb 4, 2026, 7:04 am GMT+0000
വൈറല്‍ പനിയുള്‍പ്പെടെയുള്ള പകര്‍ച്ച വ്യാധികള്‍ പടരുന്നു ! ജാഗ്രതാ ന...
Feb 4, 2026, 5:52 am GMT+0000
നിറങ്ങളുടെ രാജ്ഞി: ബൊഗൈൻവില്ല കൊണ്ടുള്ള ചായ കുടിച്ചിട്ടുണ്ടോ ?
Feb 4, 2026, 5:41 am GMT+0000
കൊടിയത്തൂരിലെ വാഹനാപകടത്തിൽ നിന്നും അത്ഭുതകരമായി കുട്ടിയെ രക്ഷിച്ച ...
Feb 4, 2026, 5:35 am GMT+0000
പെൺകുട്ടിയെ നഗ്നദൃശ്യം ആവശ്യപ്പെട്ട് ശല്യം ചെയ്ത യുവാ...
Feb 4, 2026, 5:24 am GMT+0000
സൈബർ കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാൻ കർശന നീക്കം; സോഷ്യൽ മീഡിയ സെല്ലു...
Feb 4, 2026, 4:23 am GMT+0000
നിപ ഭീഷണി വീണ്ടും; കർണാടക ആരോഗ്യ വകുപ്പ് അതിജാഗ്രതയിൽ
Feb 4, 2026, 4:08 am GMT+0000
വടകര ജില്ല ആശുപത്രിയിൽ ചികിത്സപ്പിഴവ്: രോഗിക്ക് ന...
Feb 4, 2026, 3:51 am GMT+0000
ചായക്കപ്പിലെ കൂട്ടുകാരന് വിട; പാർലെ-ജിയുടെ പഴയ ഫാക്ടറി അടച്ചുപൂട്ടു...
Feb 4, 2026, 3:48 am GMT+0000
മാവൂരിൽ സഹോദരങ്ങളെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; പ്ര...
Feb 4, 2026, 3:42 am GMT+0000
അടുക്കള ബജറ്റ് ഇനി താളം തെറ്റില്ല; സപ്ലൈകോ ശബരി സബ്സിഡി വെളിച്ചെണ്ണ...
Feb 3, 2026, 4:54 pm GMT+0000
മിനിമം ബാലൻസില്ലെങ്കിൽ ‘പിഴക്കൊള്ള’; പൊതുമേഖലാ ബാങ്കുകൾ...
Feb 3, 2026, 4:45 pm GMT+0000
പുതിയ സ്കൂൾ കെട്ടിടങ്ങളിൽ ലിഫ്റ്റും എസിയും; വിദ്യാഭ്യാസ മേഖലയിൽ സമഗ...
Feb 3, 2026, 4:34 pm GMT+0000

