നിലമ്പൂർ വോട്ടെണ്ണൽ 7ാം റൗണ്ട് എണ്ണുന്നു; യുഡിഎഫ് ക്യാംപിൽ ആവേശം;5000 കടന്ന് ലീഡ്; എൽഡിഎഫ് പ്രതീക്ഷ മങ്ങുന്നു

news image
Jun 23, 2025, 4:26 am GMT+0000 payyolionline.in

ആറാം റൗണ്ടിൽ മുന്നേറ്റം നേടാനാവുമെന്ന ഇടതുമുന്നണിയുടെ പ്രതീക്ഷ തെറ്റി. സിപിഎം സ്ഥാനാർത്ഥി എം സ്വരാജിന് ലീഡ് നേടാനായത് 3 ബൂത്തുകളിൽ മാത്രമാണ്. യുഡിഎഫ് 5327 വോട്ടിൻ്റെ ലീഡാണ് നിലവിൽ പ്രതീക്ഷിക്കുന്നത്. ഏഴാം റൗണ്ട് പൂർത്തിയാകുന്നതോടെ എടക്കര പഞ്ചായത്ത് കഴിയും. അടുത്തത് പോത്തുകല്ല് പഞ്ചായത്താണ്. യുഡിഎഫ് ഭൂരിപക്ഷം കുറയാനാണ് സാധ്യത. ഈ പോത്തുകല്ല് പഞ്ചായത്ത് സ്വദേശികളാണ് ഡിസിസി പ്രസി‍ഡൻ്റ് വിഎസ് ജോയിയും ഇടത് സ്ഥാനാർത്ഥി എം സ്വരാജും. ചുങ്കത്തറയിലും യുഡിഎഫ് മുന്നേറ്റ സാധ്യതയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe