നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വിജയം: കൊയിലാണ്ടിയിൽ യു.ഡി.എഫ് ആഘോഷം

news image
Jun 23, 2025, 9:44 am GMT+0000 payyolionline.in

കൊയിലാണ്ടി:  നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാത്ഥി ആര്യാടൻ ഷൗക്കത്തിൻ്റെ വിജയത്തിൽ ആഹ്ലാദം  പ്രകടിപ്പിച്ച് കൊയിലാണ്ടിയിൽ യു ഡി എഫ് പ്രവർത്തകർ പ്രകടനം നടത്തി.

കെ.പി.സി സി മെമ്പർ പി. രക്നവല്ലി , മുരളി തോറോത്ത്, കെ.പി.വിനോദ് കുമാർ, നടേരി ഭാസ്ക്കരൻ,എ. അസിസ്, ഹാഷിം വലിയ മങ്ങാട്,അൻവർ മുനവറലി, അരുൺമണമൻ, രജീഷ് വെങ്ങളത്ത് കണ്ടി, മനോജ് പയറ്റു വപ്പിൽ, അഡ്വ. ഉമേന്ദ്രൻ, കെ. യം സുമതി, ജിഷ പുതിയേടത്ത്, ചൈത്രം തങ്കമണി, ചെറുവക്കാട്ട് രാമൻ, മണി പാവുവയൽ എന്നിവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe