തിരുവനന്തപുരം:പ്രൈമറിഅധ്യാപകർക്കുള്ള യോഗ്യത കോഴ്സായ ഡിഎൽഎഡിന് (Diploma in Elementary Education) അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി 11 അവസാനിക്കും. കേരളത്തിലെ 101 സർക്കാർ/എയ്ഡഡ്, 101 സ്വാശ്രയ, ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ (ടിടിഐകൾ) നടത്തുന്ന രണ്ടുവർഷത്തെ (നാല് സെമസ്റ്റർ) ഡിപ്ലോമ ഇൻ എലമെന്ററി എജുക്കേഷൻ (ഡിഎൽഎഡ്) പ്രോഗ്രാം പ്രവേശനത്തിനത്തിനാണ് അവസരം. വിദ്യാർത്ഥികൾക്ക് ഓഗസ്റ്റ് 11നു വൈകിട്ട് 5 വരെ അപേക്ഷ സമർപ്പിക്കാം. അപേക്ഷാ ഫോമും വിശദ വിവരങ്ങളും http://education.kerala.gov.in വഴി ലഭിക്കും. അപേക്ഷകർ 50ശതമാനം മാർക്കോടെ 3 ചാൻസിനകം പ്ലസ്ടു വിജയിച്ചിരിക്കണം. ഒന്നിലേറെ ജില്ലകളിൽ അപേക്ഷിക്കാൻ കഴിയില്ല. മാനേജ്മെന്റ്/ ന്യൂനപക്ഷ സ്ഥാപനങ്ങളിലെ മെറിറ്റ് സീറ്റുകളിലേക്ക് മാനേജർക്ക് അപേക്ഷ നൽകി കോപ്പി ഉപഡയറക്ടർക്കു നൽകണം. ഇതിനുപുറമെ സ്വാശ്രയസ്കൂളു കളിലേക്കു മറ്റൊരു അപേക്ഷയും നൽകാം. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.
- Home
- വിദ്യാഭ്യാസം
- പ്രൈമറി സ്കൂൾ അധ്യാപകരാകാൻ ഡിഎൽഎഡ് കോഴ്സ്: അപേക്ഷ 11വരെ
പ്രൈമറി സ്കൂൾ അധ്യാപകരാകാൻ ഡിഎൽഎഡ് കോഴ്സ്: അപേക്ഷ 11വരെ
Share the news :

Aug 8, 2025, 2:49 pm GMT+0000
payyolionline.in
റോഡിൽ മറിഞ്ഞ ബൈക്കിൽ ലോറി കയറിയിറങ്ങി ബാലുശ്ശേരി സ്വദേശികളായ രണ്ട് യുവാക്കൾ മ ..
10,12 ക്ലാസ് ബോർഡ് പരീക്ഷ എഴുതാൻ ഇനി 75ശതമാനം ഹാജർ നിർബന്ധം
Related storeis
പ്ലസ് ടു ഓണപ്പരീക്ഷ ടൈംടേബിള്‍ പുനക്രമീകരിച്ചു: 2 പരീക്ഷകളിൽ മാറ്റം
Aug 8, 2025, 3:23 pm GMT+0000
10,12 ക്ലാസ് ബോർഡ് പരീക്ഷ എഴുതാൻ ഇനി 75ശതമാനം ഹാജർ നിർബന്ധം
Aug 8, 2025, 2:55 pm GMT+0000
ബാങ്ക് ഓഫ് ബറോഡയിൽ അസിസ്റ്റന്റ് വൈസ് പ്രസിഡന്റ്, ഡെപ്യൂട്ടി മാനേജര്‍...
Aug 6, 2025, 3:35 pm GMT+0000
ക്യാറ്റ് പരീക്ഷ നവംബർ 30 ന് : പോസ്റ്റ് ഗ്രാജ്വേറ്റ്, ഡോക്ടറൽതല മാനേ...
Aug 4, 2025, 12:27 pm GMT+0000
സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് 14ന്
Aug 1, 2025, 11:41 am GMT+0000
വേനലവധി മാറ്റൽ അപ്രായോഗികം: മുഴുവൻ അഴിച്ചു പണിയണമെന്ന് വിദഗ്ധർ
Jul 31, 2025, 3:20 pm GMT+0000
More from this section
പ്ലസ് ടു വിദ്യാർത്ഥികളുടെ ഒന്നാം പാദവാർഷിക പരീക്ഷ 18മുതൽ: ടൈം ടേബിൾ...
Jul 26, 2025, 3:17 pm GMT+0000
സ്കോൾ-കേരള പ്ലസ് വൺ പ്രവേശനം; രജിസ്ട്രേഷന് നാളെമുതല്‍
Jul 24, 2025, 6:33 am GMT+0000
പ്ലസ് വൺ പ്രവേശനം: സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ; 54,827 അപേക്ഷകർ
Jul 24, 2025, 6:25 am GMT+0000
മുഴുവൻ സ്കൂളുകളിലും സുരക്ഷാ പരിശോധന: നടപടി ജൂലൈ 25മുതൽ
Jul 21, 2025, 3:46 pm GMT+0000
കീം റാങ്ക് പട്ടിക; പിറകോട്ടടിച്ചത് 25000 കുട്ടികൾ
Jul 12, 2025, 7:10 am GMT+0000
നാവികസേനയിൽ സിവിലിയൻ സ്റ്റാഫ്: 1110 ഒഴിവ്
Jul 11, 2025, 12:14 pm GMT+0000
സ്കൂളുകളിൽ ഇനി എല്ലാ മാസവും ക്ലാസ് പരീക്ഷ; പഠനനേട്ട സർവേയിൽ രാജ്യത്...
Jul 9, 2025, 3:12 pm GMT+0000
കെ-ടെറ്റ് ജൂൺ പരീക്ഷ: അപേക്ഷ ജൂലൈ 15വരെ
Jul 9, 2025, 1:41 pm GMT+0000
പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്: അപേക്ഷ നാളെ മുതൽ
Jul 8, 2025, 5:14 pm GMT+0000
സംസ്ഥാനത്തെ സ്കൂളുകളിൽ ജൂലൈ 10ന് വിജയാഹ്ലാദ ദിനം
Jul 7, 2025, 3:31 pm GMT+0000
നാവികസേനയിൽ സിവിലിയൻ സ്റ്റാഫ്, വ്യോമസേനയിൽ അഗ്നിവീർ
Jul 7, 2025, 2:16 pm GMT+0000
പാഠപുസ്തകത്തിനനുസരിച്ചുള്ള ഫസ്റ്റ്ബെല്‍ ക്ലാസുകള്‍ ജൂലൈ 9 മുതല്‍ കൈ...
Jul 5, 2025, 3:37 pm GMT+0000
ഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാ
Jul 5, 2025, 12:41 pm GMT+0000
CUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു
Jul 4, 2025, 1:34 pm GMT+0000
പിഎം യശസ്വി പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്: അപേക്ഷ 31വരെ
Jul 2, 2025, 3:06 pm GMT+0000