ആലപ്പുഴ ഹരിപ്പാട് എല്‍.ബി.എസ്. സെന്ററില്‍ ആരംഭിച്ച തൊഴിലധിഷ്ഠിത കംപ്യൂട്ടര്‍ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡി.സി.എ (എസ്) (യോഗ്യത- പ്ലസ് ടു), ഡി.സി.എ, ഡി.ഇ ആന്‍ഡ് ഒ.എ, പൈത്തണ്‍ പ്രോഗ്രാമിംഗ് (യോഗ്യത- എസ്.എസ്.എല്‍.സി) എന്നീ കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലാണ് പ്രവേശനം നടത്തുന്നത്. എസ് .സി/എസ്. ടി, ഒ.ഇ.സി വിഭാഗത്തില്‍ പെട്ടവര്‍ക്ക് നിയമാനുസൃത ഫീസാനുകൂല്യം ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0479-2417020, 9847241941 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. http://lbscentre.kerala.gov.in/services/courses എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്.
- Home
- വിദ്യാഭ്യാസം
- എല്‍.ബി.എസ്. സെന്ററില്‍ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സുകൾ പഠിക്കാം; ഇപ്പോൾ അപേക്ഷിക്കാം
എല്‍.ബി.എസ്. സെന്ററില്‍ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സുകൾ പഠിക്കാം; ഇപ്പോൾ അപേക്ഷിക്കാം
Share the news :
Oct 4, 2025, 1:04 pm GMT+0000
payyolionline.in
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 05 ഞായറാഴ്ച പ്രവർത്തിക്കുന് ..
കുറ്റ്യാടി താലൂക്ക് ആശുപത്രി: 28.5 കോടിയുടെ വികസന പ്രവൃത്തി മാർച്ചിൽ പൂർത്തിയ ..
Related storeis
മിൽമ റിക്രൂട്ട്മെന്റ് 2026: ഗ്രാജ്വേറ്റ് ട്രെയിനി ഒഴിവ് , വാക്ക്-ഇ...
Jan 22, 2026, 4:12 pm GMT+0000
കേരളത്തിൽ വിവിധ സർക്കാർ/അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ ജോലി ഒഴിവുകൾ; ഇപ...
Jan 22, 2026, 12:42 pm GMT+0000
തിക്കോടിയൻ സ്മാരക ഗവ: വി എച്ച് എസ് സ്കൂളിൽ അധ്യാപക നിയമനം; അഭിമുഖം ...
Jan 8, 2026, 1:15 pm GMT+0000
കേരള മെഡിക്കൽ, എൻജിനീയറിങ്, ആർക്കിടെക്ചർ പ്രവേശനം: അപേക്ഷ നാളെ മുതൽ
Jan 4, 2026, 3:25 pm GMT+0000
എസ്എസ്എൽസി പരീക്ഷ; രജിസ്ട്രേഷൻ നാളെ വൈകീട്ട് വരെ നീട്ടി
Dec 2, 2025, 1:55 pm GMT+0000
കേരള പോലീസിൽ സ്പെഷ്യൽ കോൺസ്റ്റബിൾ നിയമനം: അപേക്ഷ 3വരെ മാത്രം
Nov 29, 2025, 1:45 pm GMT+0000
More from this section
ടെറിട്ടോറിയൽ ആർമിയിൽ സോൾജിയർ: 2587 ഒഴിവുകൾ
Oct 23, 2025, 1:16 pm GMT+0000
മറക്കല്ലേ…യുജിസി നെറ്റ് അപേക്ഷ സമർപ്പണം പുരോഗമിക്കുന്നു
Oct 13, 2025, 12:49 pm GMT+0000
ഡൽഹി പോലീസിലും കേന്ദ്ര സായുധ പോലീസ് സേനകളിലും സബ് ഇൻസ്പെക്ടർ : അപേക...
Oct 6, 2025, 1:49 pm GMT+0000
എല്‍.ബി.എസ്. സെന്ററില്‍ തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സുകൾ പഠിക്കാം;...
Oct 4, 2025, 1:04 pm GMT+0000
