തിരുവനന്തപുരം: സിബിഎസ്ഇ വിദ്യാർത്ഥികൾക്ക് അടുത്ത അധ്യയന വർഷം മുതൽ അപാർ (ഓട്ടമേറ്റഡ് പെർമനന്റ് അക്കാദമിക് അക്കൗണ്ട് റജിസ്ട്രി) നമ്പർ നിർബന്ധമാക്കും. 9 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികളുടെ വിവരങ്ങൾ അപാർ നമ്പറുമായി ബന്ധിപ്പിക്കണം. 10, 12 ബോർഡ് പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യുന്ന സമയത്ത് അപാർ നമ്പർ നിർബന്ധമായി ഉൾപ്പെടുത്തണമെന്നാണു നിർദേശം. സിബിഎസ്ഇ ബോർഡ് പരീക്ഷയുടെ രജിസ്ട്രേഷനിൽ ഉൾപ്പെടെ അപാർ നമ്പർ നിർബന്ധമാക്കുകയാണ്. അടുത്ത ബോർഡ് പരീക്ഷ മുതൽ ഇത് പ്രാബല്യത്തിൽ വരുത്താൻ സിബിഎസ്ഇ ഗവേണിങ് കൗൺസിൽ തീരുമാനിച്ചു. ഓരോ വിദ്യാർഥിക്കും ജീവിത കാലത്ത് ഉപയോഗിക്കാൻ കഴിയുന്ന 12 അക്ക തിരിച്ചറിയൽ രേഖയാണ് അപാർ. ഇതു പരിശോധിച്ചാൽ ഒരു വിദ്യാർത്ഥിയുടെ പരീക്ഷാഫലങ്ങൾ, അക്കാദമിക് വിവരങ്ങൾ, സ്കോളർഷിപ്പുകൾ തുടങ്ങി പഠനവുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ലഭ്യമാകും.
- Home
- വിദ്യാഭ്യാസം
- സിബിഎസ്ഇ വിദ്യാർത്ഥികൾക്ക് അടുത്ത ബോർഡ് പരീക്ഷ മുതൽ അപാർ നമ്പർ നിർബന്ധം
സിബിഎസ്ഇ വിദ്യാർത്ഥികൾക്ക് അടുത്ത ബോർഡ് പരീക്ഷ മുതൽ അപാർ നമ്പർ നിർബന്ധം
Share the news :

Aug 12, 2025, 1:54 pm GMT+0000
payyolionline.in
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 13 ബുധനാഴ്ച പ്രവർത്തിക്കുന ..
ക്രിസ്റ്റ്യാനോ റൊണാൾഡോ വിവാഹിതനാവുന്നു
Related storeis
പരീക്ഷാ ഫീസ് വർദ്ധിപ്പിച്ച് സിബിഎസ്ഇ: അടുത്ത അധ്യയന വർഷം മുതൽ നടപ്പ...
Aug 12, 2025, 1:06 pm GMT+0000
പുസ്തകം തുറന്നുവച്ച് പരീക്ഷയെഴുതാം, ഓപ്പൺ ബുക്ക് പരീക്ഷയ്ക്ക് സിബിഎ...
Aug 11, 2025, 4:27 pm GMT+0000
പ്ലസ് ടു ഓണപ്പരീക്ഷ ടൈംടേബിള്‍ പുനക്രമീകരിച്ചു: 2 പരീക്ഷകളിൽ മാറ്റം
Aug 8, 2025, 3:23 pm GMT+0000
10,12 ക്ലാസ് ബോർഡ് പരീക്ഷ എഴുതാൻ ഇനി 75ശതമാനം ഹാജർ നിർബന്ധം
Aug 8, 2025, 2:55 pm GMT+0000
പ്രൈമറി സ്കൂൾ അധ്യാപകരാകാൻ ഡിഎൽഎഡ് കോഴ്സ്: അപേക്ഷ 11വരെ
Aug 8, 2025, 2:49 pm GMT+0000
ബാങ്ക് ഓഫ് ബറോഡയിൽ അസിസ്റ്റന്റ് വൈസ് പ്രസിഡന്റ്, ഡെപ്യൂട്ടി മാനേജര്‍...
Aug 6, 2025, 3:35 pm GMT+0000
More from this section
സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് 14ന്
Aug 1, 2025, 11:41 am GMT+0000
വേനലവധി മാറ്റൽ അപ്രായോഗികം: മുഴുവൻ അഴിച്ചു പണിയണമെന്ന് വിദഗ്ധർ
Jul 31, 2025, 3:20 pm GMT+0000
പ്ലസ് വൺ ഒഴിവ് സീറ്റുകളിലെ പ്രവേശനം: അപേക്ഷ ഇന്ന് മുതൽ
Jul 28, 2025, 3:39 pm GMT+0000
പ്ലസ് ടു വിദ്യാർത്ഥികളുടെ ഒന്നാം പാദവാർഷിക പരീക്ഷ 18മുതൽ: ടൈം ടേബിൾ...
Jul 26, 2025, 3:17 pm GMT+0000
സ്കോൾ-കേരള പ്ലസ് വൺ പ്രവേശനം; രജിസ്ട്രേഷന് നാളെമുതല്‍
Jul 24, 2025, 6:33 am GMT+0000
പ്ലസ് വൺ പ്രവേശനം: സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ; 54,827 അപേക്ഷകർ
Jul 24, 2025, 6:25 am GMT+0000
മുഴുവൻ സ്കൂളുകളിലും സുരക്ഷാ പരിശോധന: നടപടി ജൂലൈ 25മുതൽ
Jul 21, 2025, 3:46 pm GMT+0000
കീം റാങ്ക് പട്ടിക; പിറകോട്ടടിച്ചത് 25000 കുട്ടികൾ
Jul 12, 2025, 7:10 am GMT+0000
നാവികസേനയിൽ സിവിലിയൻ സ്റ്റാഫ്: 1110 ഒഴിവ്
Jul 11, 2025, 12:14 pm GMT+0000
സ്കൂളുകളിൽ ഇനി എല്ലാ മാസവും ക്ലാസ് പരീക്ഷ; പഠനനേട്ട സർവേയിൽ രാജ്യത്...
Jul 9, 2025, 3:12 pm GMT+0000
കെ-ടെറ്റ് ജൂൺ പരീക്ഷ: അപേക്ഷ ജൂലൈ 15വരെ
Jul 9, 2025, 1:41 pm GMT+0000
പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്: അപേക്ഷ നാളെ മുതൽ
Jul 8, 2025, 5:14 pm GMT+0000
സംസ്ഥാനത്തെ സ്കൂളുകളിൽ ജൂലൈ 10ന് വിജയാഹ്ലാദ ദിനം
Jul 7, 2025, 3:31 pm GMT+0000
നാവികസേനയിൽ സിവിലിയൻ സ്റ്റാഫ്, വ്യോമസേനയിൽ അഗ്നിവീർ
Jul 7, 2025, 2:16 pm GMT+0000
പാഠപുസ്തകത്തിനനുസരിച്ചുള്ള ഫസ്റ്റ്ബെല്‍ ക്ലാസുകള്‍ ജൂലൈ 9 മുതല്‍ കൈ...
Jul 5, 2025, 3:37 pm GMT+0000