തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകളിൽ എൽപി വിഭാഗം ഓണപ്പരീക്ഷയ്ക്ക് ഇന്നു തുടക്കമാകും. ഇന്ന് ആരംഭിക്കുന്ന പരീക്ഷകൾ 26ന് അവസാനിക്കും.1, 2 ക്ലാസുകളിലെ പരീക്ഷയ്ക്ക് സമയ പരിധി ഇല്ല. രാവിലെ ആരംഭിക്കുന്ന പരീക്ഷയ്ക്ക് കുട്ടികൾ എഴുതിത്തീരുന്നതു വരെ സമയം അനുവദിക്കണം എന്നാണ് നിർദേശം. യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം പരീക്ഷകൾ 18ന് ആരംഭി ച്ചിരുന്നു.പരിഷ്കരിച്ച പാഠ്യപദ്ധതിക്കൊപ്പം ഓണപ്പരീക്ഷ മുതൽ ചോദ്യപ്പേപ്പറിന്റെ ഘടനയിലും മാറ്റം വരുത്തിയിട്ടുണ്ട്. കാണാതെ പഠിച്ച് ഉത്തരം എഴുതാവുന്ന ചോദ്യങ്ങൾക്കു പകരം വിദ്യാർഥിയുടെ ചിന്താശേഷിയും വിശകലന കഴിവും പരിശോധിക്കുന്ന തരത്തിലുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ദേശീയതലത്തിലുള്ള നാസ് പരീ ക്ഷയുടെ മാതൃകയിലുള്ള ചോദ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. സ്കൂളുകളിൽ പരീക്ഷകൾ ആരംഭിക്കുന്നതിന് അരമണിക്കൂർ മുൻപ് മാത്രമേ ചോദ്യപ്പേപ്പർ കെട്ടുകൾ തുറക്കാൻ അനുവാദമുള്ളൂ. ചോദ്യപ്പേപ്പർ പാക്കറ്റ് പൊട്ടി ക്കുന്നതിനു മുൻപ് സുരക്ഷിതത്വം ഉറപ്പാക്കണം.
- Home
- വിദ്യാഭ്യാസം
- എൽപി വിഭാഗം പരീക്ഷകൾ ഇന്നുമുതൽ: കുട്ടികൾക്ക് സമയപരിധി ഇല്ല
എൽപി വിഭാഗം പരീക്ഷകൾ ഇന്നുമുതൽ: കുട്ടികൾക്ക് സമയപരിധി ഇല്ല
Share the news :

Aug 20, 2025, 6:09 am GMT+0000
payyolionline.in
പാലക്കാട് യുവാവ് വീട്ടിൽ മരിച്ച നിലയിൽ: കൊലപാതകമെന്ന് സൂചന
വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറത്ത് 11 വയസുള്ള കുട്ടിക്ക് രോഗം സ്ഥിരീ ..
Related storeis
നാലാം ക്ലാസ് കൈപുസ്തകത്തിലെ പിഴവ്; ‘പുസ്തകം തയാറാക്കിയവരെ ഡീബാര്‍ ച...
Aug 19, 2025, 5:44 am GMT+0000
തപാല്‍ വകുപ്പിന്റെ ദീന് ദയാല്‍ സ്പര്‍ശ് സ്കോളര്‍ഷിപ്പ്: അപേക്ഷ 30വരെ
Aug 18, 2025, 12:15 pm GMT+0000
ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ സൗജന്യ കോഴ്സുകളുമായി കേന്ദ്ര വിദ്യാഭ്യാസ മ...
Aug 18, 2025, 11:47 am GMT+0000
ഓണപ്പരീക്ഷ ചോദ്യപേപ്പർ ചോർച്ച തടയാൻ കർശന നിർദേശവുമായി വിദ്യാഭ്യാസ വ...
Aug 16, 2025, 1:40 pm GMT+0000
ഇനി വായനക്കും ഗ്രേസ് മാര്‍ക്ക്; പത്രവായനക്ക് ആഴ്ചയില്‍ ഒരു പിരീഡ്
Aug 13, 2025, 2:49 pm GMT+0000
സ്കൂൾ അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ: കർശന നടപടിക്ക് ഉത്തരവ്
Aug 13, 2025, 2:40 pm GMT+0000
More from this section
പരീക്ഷാ ഫീസ് വർദ്ധിപ്പിച്ച് സിബിഎസ്ഇ: അടുത്ത അധ്യയന വർഷം മുതൽ നടപ്പ...
Aug 12, 2025, 1:06 pm GMT+0000
പുസ്തകം തുറന്നുവച്ച് പരീക്ഷയെഴുതാം, ഓപ്പൺ ബുക്ക് പരീക്ഷയ്ക്ക് സിബിഎ...
Aug 11, 2025, 4:27 pm GMT+0000
പ്ലസ് ടു ഓണപ്പരീക്ഷ ടൈംടേബിള്‍ പുനക്രമീകരിച്ചു: 2 പരീക്ഷകളിൽ മാറ്റം
Aug 8, 2025, 3:23 pm GMT+0000
10,12 ക്ലാസ് ബോർഡ് പരീക്ഷ എഴുതാൻ ഇനി 75ശതമാനം ഹാജർ നിർബന്ധം
Aug 8, 2025, 2:55 pm GMT+0000
പ്രൈമറി സ്കൂൾ അധ്യാപകരാകാൻ ഡിഎൽഎഡ് കോഴ്സ്: അപേക്ഷ 11വരെ
Aug 8, 2025, 2:49 pm GMT+0000
ബാങ്ക് ഓഫ് ബറോഡയിൽ അസിസ്റ്റന്റ് വൈസ് പ്രസിഡന്റ്, ഡെപ്യൂട്ടി മാനേജര്‍...
Aug 6, 2025, 3:35 pm GMT+0000
ക്യാറ്റ് പരീക്ഷ നവംബർ 30 ന് : പോസ്റ്റ് ഗ്രാജ്വേറ്റ്, ഡോക്ടറൽതല മാനേ...
Aug 4, 2025, 12:27 pm GMT+0000
സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് 14ന്
Aug 1, 2025, 11:41 am GMT+0000
വേനലവധി മാറ്റൽ അപ്രായോഗികം: മുഴുവൻ അഴിച്ചു പണിയണമെന്ന് വിദഗ്ധർ
Jul 31, 2025, 3:20 pm GMT+0000
പ്ലസ് വൺ ഒഴിവ് സീറ്റുകളിലെ പ്രവേശനം: അപേക്ഷ ഇന്ന് മുതൽ
Jul 28, 2025, 3:39 pm GMT+0000
പ്ലസ് ടു വിദ്യാർത്ഥികളുടെ ഒന്നാം പാദവാർഷിക പരീക്ഷ 18മുതൽ: ടൈം ടേബിൾ...
Jul 26, 2025, 3:17 pm GMT+0000
സ്കോൾ-കേരള പ്ലസ് വൺ പ്രവേശനം; രജിസ്ട്രേഷന് നാളെമുതല്‍
Jul 24, 2025, 6:33 am GMT+0000
പ്ലസ് വൺ പ്രവേശനം: സ്കൂൾ/കോമ്പിനേഷൻ ട്രാൻസ്ഫർ; 54,827 അപേക്ഷകർ
Jul 24, 2025, 6:25 am GMT+0000
മുഴുവൻ സ്കൂളുകളിലും സുരക്ഷാ പരിശോധന: നടപടി ജൂലൈ 25മുതൽ
Jul 21, 2025, 3:46 pm GMT+0000
കീം റാങ്ക് പട്ടിക; പിറകോട്ടടിച്ചത് 25000 കുട്ടികൾ
Jul 12, 2025, 7:10 am GMT+0000