ചേമഞ്ചേരി : പൂക്കാട് കോട്ട് പരേതനായ ചന്തുക്കുട്ടി നായരുടെ മകൻ വടക്കേ മഠത്തിൽ മനോജ് (ജഗതി )(53)അന്തരിച്ചു. അമ്മ ദേവി അമ്മ. ഭാര്യ: മോളി, മക്കൾ: അവന്തിക, (ഇൻഡിഗോ എയർലൈൻസ് )അഭിനവ് (ബിടെക് വിദ്യാർഥി, ചെന്നൈ) സഹോദരങ്ങൾ :ജയൻ (ചെന്നൈ)പരേതനായ സന്തോഷ്. സഞ്ചയനം ഞായറാഴ്ച
പൂക്കാട് വടക്കേ മഠത്തിൽ മനോജ് അന്തരിച്ചു

Aug 20, 2025, 12:41 pm GMT+0000
payyolionline.in
സുജേന്ദ്രഘോഷ് പള്ളിക്കരയുടെ ഒറ്റമരത്തിൻ്റെ കാത്തിരിപ്പുകൾ കഥാസമാഹാരം 24 ന് ..
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 21 വ്യാഴാഴ്ച പ്രവർത്തിക്കു ..