നമ്മളില് പലര്ക്കും കാത് കുത്തിയ ശേഷം കാത് പഴുക്കുന്നത് പതിവാണ്. എത്ര ശ്രദ്ധയോടെ പരിപാലിച്ചാലും ചിലര്ക്ക് ഇടയ്ക്കിടയക്ക് കാത് കുത്തിയ സ്ഥലം പഴുക്കാറുണ്ട്. എന്നാല് ആ അവസ്ഥ ഒഴിവാക്കാനുള്ള എളുപ്പ വഴിയാണ് ഇനി പറയാന് പോകുന്നത്. ദിവസവും 1-2 തവണ കാതുകള് വൃത്തിയാക്കുക. വൃത്തിയാക്കുന്നതിന് മുമ്പ് കൈകള് സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക. പഞ്ഞി അല്ലെങ്കില് വൃത്തിയുള്ള തുണി ഉപയോഗിച്ച് മൃദുവായി തുടയ്ക്കുക. കുറഞ്ഞത് 6 ആഴ്ചത്തേക്ക് കമ്മല് ഊരുകയോ മാറ്റുകയോ ചെയ്യരുത്. കമ്മല് തിരിക്കുന്നത് ഒഴിവാക്കുക. ഇത് മുറിവുണങ്ങുന്നതിന് തടസ്സമുണ്ടാക്കും. തലയണ കവര്, ഹെഡ്ഫോണ്, മൊബൈല് ഫോണ് എന്നിവ വൃത്തിയായി സൂക്ഷിക്കുക. മുറിവുള്ള ഭാഗത്ത് ക്രീമുകളോ ലോഷനുകളോ മറ്റു സൗന്ദര്യവര്ദ്ധക വസ്തുക്കളോ ഉപയോഗിക്കുന്നത് ഒഴിവാക്കുക. കുളിക്കുമ്പോഴും മുടി കപഴുപ്പ്, വേദന, ചുവപ്പ്, അല്ലെങ്കില് അസാധാരണമായ വീക്കം എന്നിവ ശ്രദ്ധയില്പ്പെട്ടാല് ഉടന് തന്നെ ഒരു ഡോക്ടറെ കാണുക. ചികിത്സ തേടുന്നതാണ് ഏറ്റവും നല്ല മാര്ഗം, സ്വയം ചികിത്സ ഒഴിവാക്കുക.ഴുകുമ്പോഴും ശ്രദ്ധിക്കുക, ഷാംപൂവോ സോപ്പോ മുറിവില് വീഴാതെ നോക്കുക.
- Home
- Latest News
- കാത് കുത്തിയ ശേഷം സ്ഥിരമായി കാത് പഴുക്കാറുണ്ടോ ? ഇക്കാര്യം മാത്രം ശ്രദ്ധിച്ചാല് ഇനി അങ്ങനെയുണ്ടാകില്ല !
കാത് കുത്തിയ ശേഷം സ്ഥിരമായി കാത് പഴുക്കാറുണ്ടോ ? ഇക്കാര്യം മാത്രം ശ്രദ്ധിച്ചാല് ഇനി അങ്ങനെയുണ്ടാകില്ല !
Share the news :
Aug 29, 2025, 6:16 am GMT+0000
payyolionline.in
കൂരാച്ചുണ്ട് കല്ലാനോട് സ്വകാര്യ ബസ് ഡ്രൈവറെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.
”ഹൃദയപൂര്വം” ഫീല്ഗുഡ് മൂവി, അതിശയിപ്പിച്ച് മോഹൻലാൽ; വീണ്ടും ഒരു സത്യന് അന് ..
Related storeis
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സമാധാനവും സ്ഥിരതയും ലക്ഷ്യം; തിരുവനന്തപു...
Dec 2, 2025, 2:25 pm GMT+0000
നിയമസഭ തെരഞ്ഞെടുപ്പിൽ നേമത്ത് മത്സരിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ
Dec 2, 2025, 2:13 pm GMT+0000
കണ്ണൂരില് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
Dec 2, 2025, 1:59 pm GMT+0000
തദ്ദേശ വോട്ടെടുപ്പ്; സംസ്ഥാനത്ത് ഡിസംബർ 9നും 11നും ശമ്പളത്തോടു കൂട...
Dec 2, 2025, 1:07 pm GMT+0000
കാനത്തിൽ ജമീല എംഎൽഎയ്ക്ക് വിട നൽകി ജന്മനാട്
Dec 2, 2025, 12:57 pm GMT+0000
കനത്ത മഴ; ചെന്നൈയിൽ 12 വിമാന സർവീസുകൾ റദ്ദാക്കി
Dec 2, 2025, 11:12 am GMT+0000
More from this section
രാഹുൽമാങ്കൂട്ടത്തിലിന് വീണ്ടും കുരുക്ക്; ബലാൽസംഗ പരാതിയുമായി മറ്റൊര...
Dec 2, 2025, 10:12 am GMT+0000
രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ താമസിച്ചത് ബാഗല്ലൂരിലെ റിസോര്ട്ടില്; ...
Dec 2, 2025, 9:53 am GMT+0000
തലസ്ഥാനത്തെ സര്ക്കാര് തിയേറ്ററുകളിലെ സിസിടിവി ദൃശ്യങ്ങള് പോണ് സ...
Dec 2, 2025, 9:06 am GMT+0000
പി.എസ്.സി: 66 തസ്തികകളിലേക്ക് വിജ്ഞാപനം
Dec 2, 2025, 9:02 am GMT+0000
രാഹുൽ തമിഴ്നാട്- കർണാടക അതിർത്തിയിൽ, സഞ്ചാരപാതയെ കുറിച്ച് നിർണായക വ...
Dec 2, 2025, 8:56 am GMT+0000
സഞ്ചാർ സാഥി ആപ്പ് അടിച്ചേല്പ്പിക്കില്ല ,ആവശ്യമില്ലെങ്കില് ഉപഭോക്ത...
Dec 2, 2025, 7:52 am GMT+0000
ശബരിമലയിൽ വീണ്ടും തിരക്ക് കൂടി; തിങ്കളാഴ്ച തീർഥാടകരുടെ എണ്ണം 80,000...
Dec 2, 2025, 7:39 am GMT+0000
മൂടാടിയിൽ 44 ലിറ്റർ മാഹി മദ്യം പിടികൂടി; യുവാവ് പിടിയില്
Dec 2, 2025, 7:07 am GMT+0000
സ്വര്ണവിലയില് നേരിയ ഇടിവ്; ഗ്രാമിന് 25 രൂപ കുറഞ്ഞു
Dec 2, 2025, 6:14 am GMT+0000
വിദ്യാർത്ഥിനിയെ പീഡിപ്പിച്ച പേരാമ്പ്ര സ്വദേശിയായ അധ്യാപകന് അഞ്ച് വർ...
Dec 2, 2025, 6:01 am GMT+0000
കാസ്റ്റിങ് ഓപ്ഷൻ നിർത്തലാക്കി നെറ്റ് ഫ്ലിക്സ്; മൊബൈൽ ആപ്ലിക്കേഷൻ ഇന...
Dec 2, 2025, 5:48 am GMT+0000
പ്രൈം മിനിസ്റ്റേഴ്സ് സ്കോളർഷിപ്പ് പദ്ധതി: അപേക്ഷ 15വരെ
Dec 2, 2025, 5:46 am GMT+0000
ആകാശവാണിയിലും ദൂരദർശനിലും കോപ്പി എഡിറ്റര് തസ്തികകളിൽ നിയമനം: 29 ഒഴ...
Dec 2, 2025, 5:44 am GMT+0000
അതിക്രമങ്ങളില് പതറാതിരിക്കാന് ഓര്ക്കുക, 181 ഹെല്പ്പ് ലൈന്, ഇതു...
Dec 2, 2025, 5:41 am GMT+0000
ട്രെയിൻ യാത്രികരുടെ ശ്രദ്ധയ്ക്ക്! തത്കാൽ ടിക്കറ്റ് ബുക്കിങ് രീതി മാ...
Dec 2, 2025, 5:38 am GMT+0000
