കൊല്ലം: കൊല്ലം തഴവയിൽ വീടുകയറി ആക്രമണം. ആക്രമണത്തിന് പിന്നിൽ ലഹരി മാഫിയയെന്ന് നാട്ടുകാർ പറയുന്നു. സംഭവത്തിൽ ഏഴ് വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. കൊച്ചുകുറ്റിപ്പുറം സ്വദേശി അർജുന്റെ വീട്ടിലാണ് സംഘം കൂടുതൽ ആക്രമണം നടത്തിയത്. സംഭവത്തിൽ സ്ത്രീകൾക്കടക്കം പരിക്കേറ്റതായി പരാതിയുണ്ട്. മച്ചാൻ ബ്രോസ് എന്ന പേരിലുള്ള സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ കരുനാഗപ്പള്ളി പോലീസ് അന്വേഷണം ആരംഭിച്ചു. നേരത്തെയും ഇരു സംഘങ്ങൾ തമ്മിൽ ആക്രമണം നടത്തിയിട്ടുള്ളതായി പോലീസ് പറഞ്ഞു.
കൊല്ലം തഴവയിൽ ലഹരി മാഫിയയുടെ വിളയാട്ടം; വീടുകയറി ആക്രമണം
Share the news :

Sep 2, 2025, 8:41 am GMT+0000
payyolionline.in
കോഴിപ്പുറം ചോല റസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷവും അനുമോദന സമ്മേളനവും
‘എന്റെ മരണത്തിന് കാരണം നീയായിരിക്കും’; ആയിഷ ആൺസുഹൃത്തിന് അയച്ച അവ ..
Related storeis
പാലക്കാട് കല്ലേക്കാടില്‍ വീട്ടില്‍ സ്ഫോടക വസ്തു കണ്ടെത്തിയ സംഭവം: ...
Sep 3, 2025, 2:53 pm GMT+0000
അപൂർവ്വം; യുവതിയുടെ പിത്താശയത്തിൽനിന്ന് നീക്കിയത് 222 കല്ലുകൾ
Sep 3, 2025, 2:50 pm GMT+0000
സുഹൃത്തിന്റെ വീട്ടിൽ വെച്ച് ജോലിക്കിടെ ഇലക്ട്രിക് ഷോക്കേറ്റു; കാർപെ...
Sep 3, 2025, 2:46 pm GMT+0000
നല്ല ലാഭം കിട്ടുമെന്ന് പറഞ്ഞതോടെ വിശ്വസിച്ചു, പലപ്പോഴായി തട്ടിയത് 5...
Sep 3, 2025, 2:29 pm GMT+0000
സപ്ലൈകോയില്‍ സെപ്റ്റംബര്‍ 4ന് ഉത്രാടദിന വിലക്കുറവ്; തിരഞ്ഞെടുത്ത സബ...
Sep 3, 2025, 2:20 pm GMT+0000
തൃശൂരിൽ യൂത്ത് കോൺഗ്രസ് നേതാവിനെ സ്റ്റേഷനിലെത്തിച്ച് ക്രൂരമായി മർദി...
Sep 3, 2025, 11:35 am GMT+0000
More from this section
നെന്മാറയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി 67കാരിയായ വീട്ടമ്മ മരിച്ചു
Sep 3, 2025, 10:05 am GMT+0000
പരിയാരത്ത് സ്വകാര്യബസും സ്ക്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക്...
Sep 3, 2025, 9:56 am GMT+0000
കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പെട്ട ഭാര്യയെ രക്ഷിക്കാന്‍ ചാടിയ ...
Sep 3, 2025, 9:52 am GMT+0000
78,000 കടന്ന് പവൻവില! സ്വർണവിലയിൽ സർവകാല റെക്കോഡ്
Sep 3, 2025, 8:09 am GMT+0000
താമരശ്ശേരി ചുരം ആറാം വളവില്‍ ഇന്നും കണ്ടയ്നര്‍ ലോറി കുടുങ്ങി
Sep 3, 2025, 7:53 am GMT+0000
ഇതാണ് മോനെ… ഗോതമ്പു പായസം; ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കൂ
Sep 3, 2025, 7:47 am GMT+0000
തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പ്: അന്തിമ വോട്ടര്‍പട്ടികയില്‍ 2.83 കോടി വോ...
Sep 3, 2025, 7:25 am GMT+0000
അത്തപ്പൂക്കളം, മാവേലി, തിരുവാതിര; ട്രെയിനിൽ വിപുലമായി ഓണം ആഘോഷിച്ച്...
Sep 3, 2025, 4:43 am GMT+0000
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു; നാളെ മുതല്‍ മഴ ശക്തമ...
Sep 2, 2025, 2:05 pm GMT+0000
ആറന്മുളയില് ദമ്പതികള്‍ ഒഴുക്കില്‍പെട്ടു; ഭാര്യയെ രക്ഷപ്പെടുത്തി, ഭ...
Sep 2, 2025, 1:54 pm GMT+0000
ശരീരത്തില്‍ മഗ്നീഷ്യത്തിന്റെ അളവ് കുറയുന്നുണ്ടോ? ഈ ലക്ഷണങ്ങള്‍ അവഗ...
Sep 2, 2025, 12:01 pm GMT+0000
കെട്ടിട പെര്‍മിറ്റ് നല്‍കിയില്ലെന്ന് ആരോപണം; പഞ്ചായത്ത് ഓഫീസ് തീയിട...
Sep 2, 2025, 9:33 am GMT+0000
കണ്ണൂര്‍ കോളജ് ഓഫ് കൊമേഴ്സിലെ ഓണാഘോഷത്തിനിടെ കൂട്ടത്തല്ല്; ഒരാള്‍ക...
Sep 2, 2025, 9:29 am GMT+0000
മദ്യലഹരിയില്‍ മകന് അച്ഛനെ അടിച്ചു കൊന്നു
Sep 2, 2025, 9:26 am GMT+0000
തൃപ്പൂണിത്തുറയിൽ ആകാശ ഊഞ്ഞാലിൽ നിന്ന് വീണ് യുവാവിന് പരുക്ക്
Sep 2, 2025, 9:23 am GMT+0000