പരിചയം നടിച്ച് എ ടി എം കാർഡ് കൈക്കലാക്കി പണം തട്ടി, ചുമട്ടുതൊഴിലാളിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും 5000 രൂപ തട്ടിയെടുത്തു. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം. താമരശ്ശേരിയിലെ ചുമട്ട് തൊഴിലാളിയായ ഹമീദിന്റെ പണമാണ് നഷ്ടപ്പെട്ടത്. എ ടി എം കാർഡ് ബ്ലോക്കായതിനെ തുടർന്ന് ബാങ്കിൽ നിന്നും പുതിയ എ ടി എം കാർഡ് കൈപ്പറ്റി ആക്ടിവേഷൻ നടത്തുന്നതിനായി താമരശ്ശേരി കാനറാ ബാങ്കിനു മുന്നിൽ നിൽക്കുമ്പോൾ, പരിചയം നടിച്ച് സഹായം വാഗ്ദാനം നൽകിയാണ് തട്ടിപ്പ് നടത്തിയത്.താമരശ്ശേരിയിലെ സൗത്ത് ഇന്ത്യൻ ബാങ്ക് എ ടി എമ്മിൽ നിന്നും ആദ്യം 2000 രൂപയും, പിന്നീട് 3000 രൂപയും പിൻവലിച്ചതായ സന്ദേശം ഫോണിൽ വന്നപ്പോഴാണ് താമരശ്ശേരിയിലെ ചുമട്ട് തൊഴിലാളിയായ ഹമീദിന് ചതിക്കപ്പെട്ടതായി മനസ്സിലായത്. രണ്ട് വട്ടവും പണം തട്ടിയത് ഒരാളാണെന്ന് സി സി ടി വി ദൃശ്യങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്.
- Home
- Latest News
- പരിചയം നടിച്ച് എടിഎം കാർഡ് കൈക്കലാക്കി; താമരശ്ശേരിയിൽ ചുമട്ടുതൊഴിലാളിയിൽ നിന്നും 5000 രൂപ കവർന്നു
പരിചയം നടിച്ച് എടിഎം കാർഡ് കൈക്കലാക്കി; താമരശ്ശേരിയിൽ ചുമട്ടുതൊഴിലാളിയിൽ നിന്നും 5000 രൂപ കവർന്നു
Share the news :
Sep 6, 2025, 3:12 pm GMT+0000
payyolionline.in
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 07 ഞായറാഴ്ച പ്രവർത്തിക്ക ..
നിങ്ങൾ പ്ലാസ്റ്റിക് കഴിക്കുന്നുണ്ടോ? എങ്കിൽ അറിഞ്ഞോളൂ, മൈക്രോപ്ലാസ്റ്റിക് നി ..
Related storeis
ഓപ്പൺ വോട്ട് ആർക്കൊക്കെ, എങ്ങനെ ചെയ്യാം, അറിയാം
Dec 11, 2025, 6:21 am GMT+0000
ഇനി ബാങ്കുകൾ അന്യായ ചാർജ് ഈടാക്കില്ല; ആർ.ബി.ഐ നീക്കം തുടങ്ങി
Dec 11, 2025, 6:18 am GMT+0000
കണ്ണൂരില്‍ വോട്ട് ചെയ്യാനെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു
Dec 11, 2025, 6:08 am GMT+0000
വോട്ടിങ് മെഷീനിൽ പരക്കെ തകരാർ; കോഴിക്കോട്, കണ്ണൂർ അടക്കം ജില്ലകളിൽ ...
Dec 11, 2025, 5:46 am GMT+0000
കോഴിക്കോട് ഉണ്ണികുളത്ത് വോട്ടെടുപ്പ് തുടങ്ങാനായില്ല; പകരം കൊണ്ടുവന്...
Dec 11, 2025, 5:44 am GMT+0000
മാഹി മുനിസിപ്പൽ തെരഞ്ഞെടുപ്പ് ആറ് മാസത്തിനകം നടക്കും
Dec 11, 2025, 5:42 am GMT+0000
More from this section
കൊല്ലത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ്സും ഓട്ടോറിക്ഷയും കൂട്ടിയി...
Dec 11, 2025, 3:54 am GMT+0000
തദ്ദേശപ്പോരിൻ്റെ രണ്ടാം ഘട്ടം, വടക്കന്‍ കേരളത്തില്‍ വോട്ടെടുപ്പ് തു...
Dec 11, 2025, 3:26 am GMT+0000
തന്തൂരി ചിക്കന്‍ ‘നോ’ പറഞ്ഞ് ഡൽഹി; വിലക്ക് വായുമലിനീകരണ ...
Dec 10, 2025, 4:58 pm GMT+0000
കീഴൂർ ആറാട്ട് ഉത്സവത്തിന് കൊടിയേറി
Dec 10, 2025, 3:08 pm GMT+0000
കാഞ്ഞങ്ങാട് പീഡനത്തിനിരയായ പ്ലസ്ടു വിദ്യാർഥിനി പ്രസവിച്ചു; പരാതിയിൽ...
Dec 10, 2025, 2:59 pm GMT+0000
തദ്ദേശ തിരഞ്ഞെടുപ്പ്: കക്കയം, കരിയാത്തുപാറ ടൂറിസ്റ്റ് കേന്ദ്രങ്ങൾക്...
Dec 10, 2025, 2:29 pm GMT+0000
രണ്ടാംഘട്ട വോട്ടെടുപ്പ് ; 6 ജില്ലകളിലെ പ്രശ്നബാധിത ബൂത്തുകൾ കർശന നി...
Dec 10, 2025, 1:52 pm GMT+0000
കോഴിക്കോട് നാളെ 26,82,682 വോട്ടര്‍മാര്‍ ബൂത്തുകളിലേക്ക്, ജനവിധി തേട...
Dec 10, 2025, 1:40 pm GMT+0000
തദ്ദേശതിരഞ്ഞെടുപ്പ് ;വോട്ടർമാരേ.. ശ്രദ്ധിക്കൂ!; ഇത്തവണ നോട്ട ഇല്ല, ...
Dec 10, 2025, 1:28 pm GMT+0000
ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി ചോര്‍ന്നുവെന്ന ആരോപണം അന്വേഷിക്ക...
Dec 10, 2025, 1:16 pm GMT+0000
ഐടിഐ വിദ്യാർത്ഥിയെ വാടക ക്വാർട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്...
Dec 10, 2025, 12:07 pm GMT+0000
ഇനി എയര്‍ടെല്ലില്‍ എസ്എംഎസുകൾ വാട്സ്ആപ്പ് അനുഭവം നല്‍കും! എന്താണ് ...
Dec 10, 2025, 11:27 am GMT+0000
ഗോവ നിശാക്ലബ്ബ് തീപിടിത്തം; സ്ഥാപനത്തിന്റെ സഹ ഉടമ അറസ്റ്റിൽ
Dec 10, 2025, 11:07 am GMT+0000
കോഴിക്കോട്ട് കൊട്ടിക്കലാശത്തിനിടെ കത്തി വീശി സി.പി.എം പ്രവർത്തകൻ
Dec 10, 2025, 10:55 am GMT+0000
നോട്ടയും വിവിപാറ്റും ഇല്ല , വോട്ട് ചെയ്യാൻ പോകുമ്പോൾ അറിഞ്ഞിരിക്കാം...
Dec 10, 2025, 10:29 am GMT+0000
