വടകര:സംസ്ഥാനത്ത് ജനമൈത്രി പോലീസ് കൊല മൈത്രി പോലീസായി തരം താണെന്ന് കെ പി സി സി വർക്കിങ് പ്രസിഡണ്ട് ഷാഫി പറമ്പിൽ എം പി പറഞ്ഞു. ക്രിമിനുകളെ സ്റ്റേഷനുകളിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വടകര പോലീസ് സ്റ്റേഷന് മുന്നിൽ നടത്തിയ പ്രതിരോധ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പോലിസ് ഭരണം ഗുണ്ടകളാണ്. പോലീസ് സ്റ്റേഷന് അകത്തും പുറത്തും മർദ്ദന പരമ്പര തുടരുകയാണ്. കസ്റ്റഡി മരണങ്ങൾ തുടർക്കഥയാണ് .എന്നിട്ടും പോലീസ് മന്ത്രി പിണറായി വിജയന് മിണ്ടാട്ടമില്ല. പോലിസ് സ്റ്റേഷനുകൾ ഗുണ്ടകളുടെ വിഹാര കേന്ദ്രമാക്കി പിണറായി മാറ്റി. ക്രമസമാധാന പാലനത്തിന് അല്ല ഗുണ്ടകളെ ഇടിക്കുന്നതിനാണ് ശബളം ലഭിക്കുന്നതെന്ന് ചില, പോലീസുകാർ കരുത്തുന്നുണ്ട്. പോലീസുകാർക്ക് വേതനം ലഭിക്കുന്നത് എ കെ ജി സെൻറ്ററിൽ നിന്ന് അലെന്നും ജനങ്ങളുടെ നികുതി പണത്തിൽ നിന്നാണെന്ന് ഓർക്കുന്നത് നല്ലതെന്ന് ഷാഫി പറഞ്ഞു.സുജിത്തിനെ സ്റ്റേഷന് അകത്തും പുറത്തും ഭീകരമായി മർദ്ദിച്ചവരെ സർവ്വിസിൽ നിന്ന് പിരിച്ച് വിടുന്നത് വരെ കോൺഗ്രസ്സ് സമരപാതയിലായി രിക്കും. കേരളത്തിൽ പോലീസ് അതിക്രമത്തെ പറ്റിയുള്ള വാർത്തകൾ വരുമ്പോഴും അതിനെപ്പറ്റി ഒന്നും പ്രതികരിക്കാത്ത മുഖ്യമന്ത്രിപോലീസിലെ ഗുണ്ടായിസത്തിനുള്ളമൗനസമ്മതം ആണ് നൽകുന്നത് . വടകര ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട്സതീശൻ കുരിയാടി അധ്യക്ഷത വഹിച്ചു.കെ പി കരുണൻ , ശശിധരൻ കരിമ്പനപ്പാലം പി.സി. ഷീബ, ബവിത്ത് മലോൽ , സുനിൽ മടപ്പള്ളി . തിരുവള്ളൂർ മുരളി , വി.കെപ്രേമൻ.പി.ടി.കെ. നജ്മൽ.സുധീഷ് വള്ളിൽ ,പുറന്തോടത്ത് സുകുമാരൻ”പി.എസ്സ് രൻജിത്ത് കുമാർ , നി പി ബിജുപ്രസാദ് , നാസ്സർ മിത്തൽ , പി.അശോകൻ , പി.പി. കമറുദ്ദീൻ,നല്ലാടത്ത് രാഘവൻ. രവിമരത്തപ്പള്ളി എന്നിവർ സംസാരിച്ചു. പടം.:വടകര പോലീസ് സ്റ്റേഷന് മുമ്പിൽ കോൺഗ്രസ്സ് നടത്തിയ ജനകീയ പ്രതിഷേധസദസ്സ് ഷാഫി പറമ്പിൽ എംപി ഉദ്ഘാടനം ചെയ്യുന്നു
സംസ്ഥാനത്ത് ജനമൈത്രി പോലീസ് കൊല മൈത്രിയായി; ഷാഫി പറമ്പിൽ എം പി
Share the news :

Sep 10, 2025, 12:41 pm GMT+0000
payyolionline.in
എങ്ങനെയെങ്കിലും രക്ഷിക്കൂ, ഇന്ത്യൻ സർക്കാരിനോട് അപേക്ഷിച്ച് യുവതി; ‘അവർ ..
ഇരുചക്രവാഹനങ്ങൾ പരസ്പരം കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് ദാരുണാന്ത്യം
Related storeis
ഏതെടുത്താലും 99, ജനം ഇരച്ചുകയറി, നാദാപുരത്ത് കടയുടെ ഗ്ലാസ് തകര്‍ന്ന...
Sep 6, 2025, 12:24 pm GMT+0000
ഇരിങ്ങൽ മൂരാട് ഓയിൽ മില്ലിന് സമീപം കിളരിയിൽ താഴെ സൈനബ അന്തരിച്ചു
Aug 31, 2025, 1:16 am GMT+0000
ഓണാഘോഷത്തിനിടെ അധ്യാപകന്റെ ശകാരം; വിദ്യാര്‍ത്ഥി റെയില്‍പാളത്തിലൂടെ ...
Aug 30, 2025, 11:10 am GMT+0000
സർവീസ് റോഡ് ഗതാഗത യോഗ്യമാക്കിയില്ല ; സെപ്റ്റംബർ 1 മുതൽ വടകരയിൽ ബസ് ...
Aug 29, 2025, 8:25 am GMT+0000
വടകരയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരിക്കേറ്റു; ...
Aug 26, 2025, 12:56 pm GMT+0000
കൈനാട്ടിയിലെ ബസ് അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് ; അപകടം അശ...
Aug 26, 2025, 7:41 am GMT+0000
More from this section
ദേശീയപാതയിൽ വാഹനങ്ങളുടെ ആക്സിൽ ഒടിയുന്നത് പതിവാകുന്നു
Aug 18, 2025, 5:01 am GMT+0000
വടകര വള്ളിക്കാട് ടൗണില്‍ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മര...
Aug 13, 2025, 8:36 am GMT+0000
ബാര്‍ബര്‍ ഷോപ്പിന്റെ മറവില്‍ മദ്യവില്‍പ്പന; വടകരയില്‍ ഒരാൾ പിടിയിൽ
Aug 7, 2025, 6:13 am GMT+0000
മൂരാട് മത്സരയോട്ടത്തിനിടെ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു
Jun 22, 2025, 4:08 am GMT+0000
തൃശൂരില്‍ കെഎസ്ആര്‍ടി ബസില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം; വടകര സ...
Jun 21, 2025, 12:36 am GMT+0000
കടത്തനാട് കളരി സംഘത്തിൻ്റെ 76-ാം വാർഷിക പരിശീലനം ആരംഭിച്ചു; നടി രേവ...
Jun 16, 2025, 1:08 pm GMT+0000
വടകരയിൽ നിർത്തിയിട്ട കാറിനുള്ളിൽ തോക്ക് കണ്ടെത്തി; അന്വേഷണം
Jun 11, 2025, 7:49 am GMT+0000
വാട്സാപ്പിലെ മോശം പരാമർശം ചോദിക്കാനെത്തി; നാദാപുരത്ത് സഹോദരങ്ങളെ വ...
Jun 10, 2025, 5:44 pm GMT+0000
വടകര സ്വദേശിനിയടക്കം 4 പേർ, റിസോർട്ടിൽ അടിച്ച് പൂസായി, ചെറായി ബീച്ച...
May 12, 2025, 3:02 am GMT+0000
വടകര കുട്ടോത്ത് 3 പേർക്ക് അയൽവാസിയുടെ കുത്തേറ്റു, ഒരാളുടെ നില ഗുരുത...
May 3, 2025, 5:43 pm GMT+0000
മൂരാട് താഴെക്കളരി യു.പി സ്കൂളിന് സമീപം കീഴനാരി താമസിക്കും കുന്നുമ്മ...
May 1, 2025, 6:32 am GMT+0000

വടകര ജല അതോറിറ്റിയുടെ കുടിവെള്ള ടാപ്പിൽനിന്ന് വെള്ളം മോഷണം നടത്തിയ...
Apr 27, 2025, 4:03 am GMT+0000

വടകരയിൽ ട്രെയിൻ തട്ടി 23 കാരന് ദാരുണാന്ത്യം
Apr 19, 2025, 2:18 am GMT+0000

മതിയായ രേഖകളില്ല ; വടകരയിൽ ദേശീയപാത നിർമ്മാണ കമ്പനിയുടെ ലോറി മോട്ടോ...
Apr 6, 2025, 10:39 am GMT+0000