തിക്കോടി : തിക്കോടി ആളങ്ങാരി നാരായണി (83 ) അന്തരിച്ചു.
ഭർത്താവ് : പരേതനായ ചെക്കോട്ടി. മക്കൾ:വത്സല, ശശി, പുഷ്പ, ഗീത, ഷൈമ, ബിന്ദു, പ്രസീത .
മരുമക്കൾ : രാഘവൻ മുചുകുന്ന് ജിഷ ഇരിങ്ങൽ, ബാലൻ (CPIM മൊടക്കല്ലൂർ ലോക്കൽ കമ്മിറ്റി അംഗവും, ആർട്ടിസാൻസ് യൂനിയൻ ബാലുശേരി ഏരിയാ സെക്രട്ടിയും), രവീന്ദ്രൻ പൂക്കാട്, ചന്ദ്രൻ തിക്കോടി,ബാലകൃഷ്ണൻ നരക്കോട്, സുരേഷ് മുചുകുന്ന്