ചെങ്ങോട്ടുകാവ് അടുക്കത്ത് നാരായണൻ നായർ അന്തരിച്ചു

news image
Sep 15, 2025, 12:53 pm GMT+0000 payyolionline.in

ചെങ്ങോട്ടുകാവ് : ചെങ്ങോട്ടുകാവ് അടുക്കത്ത് നാരായണൻ നായർ (71) അന്തരിച്ചു .

ഭാര്യ: സുമതി

മക്കൾ:  നിതീഷ്, സിൻസി .

മരുമകൻ: അനീഷ്.

സഹോദരങ്ങൾ:  ലക്ഷ്മി അമ്മ, പരേതനായ കുഞ്ഞിരാമൻ നായർ.

  1. സഞ്ചയനം : ബുധൻ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe