പുറക്കാട് മന്ദംകണ്ടത്തിൽ രാജൻ അന്തരിച്ചു

news image
Nov 8, 2025, 4:37 pm GMT+0000 payyolionline.in

പുറക്കാട്: മന്ദംകണ്ടത്തിൽ രാജൻ (58) അന്തരിച്ചു. ഭാര്യ: സൗമിനി. മക്കൾ: റിഥിൻ രാജ്, മിഥുൻ രാജ്. മരുമകൾ : സുഹൃദ. സഹോദരങ്ങൾ : ഭാസ്കരൻ നായർ, ശ്രീധരൻ, ഉഷ കുമാരി, വിജയ ലക്ഷ്മി. സഞ്ചയനം തിങ്കളാഴ്ച

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe