മണിയൂർ മങ്കര അരയോടികുനി അബ്ദുറഹിമാൻ അന്തരിച്ചു

news image
Nov 17, 2025, 12:56 pm GMT+0000 payyolionline.in

മണിയൂർ: മങ്കര അരയോടികുനി അബ്ദുറഹിമാൻ ( 58) അന്തരിച്ചു.
മക്കൾ:  ഹസീബ് (ബഹറൈനി), ഹഫ്സ, ജാസ്മിൻ. മരുമക്കൾ:  ഷംസീർ അമാനി കൊല്ലം, ഫൈസൽ തിരുവള്ളൂർ, അഫീദ വടകര. സഹോദരങ്ങൾ: അമ്മദ്, മൊയ്തീൻ, അശ്റഫ് മൌലവി(ഖത്തർ),
റഫീഖ് മൌലവി .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe