പയ്യോളി ബീച്ച് വളപ്പിൽ ദേവദാസൻ അന്തരിച്ചു

news image
Dec 6, 2025, 5:47 am GMT+0000 payyolionline.in

പയ്യോളി :  പയ്യോളി ശ്രീകുറുംബ ഭഗവതി ക്ഷേത്രത്തിന് സമീപം  ബീച്ച് വളപ്പിൽ  ദേവദാസൻ (68) നിര്യാതനായി.  ഭാര്യ: പുഷ്പ
മക്കൾ: ദിൽജിത്ത്, ശ്രുതി മരുമക്കൾ: അനീഷ് , ഷിന്ന. ഹൃദയസ്തംഭനം മൂലം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ആണ്  മരണപ്പെട്ടത്. ഉച്ചയ്ക്ക് 12 മണിക്ക് ബോഡി വീട്ടിൽ എത്തും. സംസ്കാര ചടങ്ങുകൾ വൈകീട്ട്  3 മണിക്ക് വീട്ടുവളപ്പിൽ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe