ഫെബ്രുവരി 12-ന് നടത്താനിരുന്ന ഓണ്‍ലൈൻ പരീക്ഷ മാറ്റി പി.എസ്.സി

news image
Feb 11, 2026, 7:23 am GMT+0000 payyolionline.in

ഫെബ്രുവരി 12-ന് നടത്താനിരുന്ന ഓണ്‍ലൈൻ പി.എസ്.സി. പരീക്ഷ 21-ലേക്ക് മാറ്റി. വ്യവസായ പരിശീലന വകുപ്പില്‍ ജൂനിയർ ഇൻസ്ട്രക്ടർ (കംപ്യൂട്ടർ എയ്ഡഡ് എംബ്രോയ്ഡറി ആൻഡ് ഡിസൈനിങ്‌-കാറ്റഗറി നമ്പർ 580/2024) തസ്തികയിലേക്കുള്ളതാണ് പരീക്ഷ.സമയത്തില്‍ മാറ്റമില്ല. 12-ന് പണിമുടക്കായതിനാലാണ് പരീക്ഷ മാറ്റിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe