കണ്ണൂർ: തലശ്ശേരിയിൽ ട്രെയിൻ തട്ടി കാസർകോട് സ്വദേശിയായ യുവാവ് മരിച്ചു. കാസർകോട് കരിന്തളം മുക്കട കുണ്ടൂരിലെ കെ ഉണ്ണി–എൻ കെ ലീല ദമ്പതികളുടെ മകൻ എൻ കെ വൈഷ്ണവ് (27) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി തലശ്ശേരി റെയിൽവേ സ്റ്റേഷന് സമീപമാണ് വൈഷ്ണവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.
തലശ്ശേരിയിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു
Nov 9, 2026, 1:05 pm GMT+0000
payyolionline.in
ടിക്കറ്റ് ഹരിപ്പാട്ടേക്ക്, ഇറക്കിവിട്ടത് ആലപ്പുഴയിൽ; വിദ്യാർത്ഥിനിയെ പാതിവഴിയ ..
അരിയിൽ ഷുക്കൂർ വധക്കേസ്, വിധി ഉടൻ ഇല്ല; കേസ് 16 ന് പരിഗണിക്കാൻ മാറ്റി
