തുറയൂർ പുത്തൻ കിണറ്റിൻകര അസയിനാർ ഹാജി അന്തരിച്ചു

news image
Mar 12, 2026, 2:39 pm GMT+0000 payyolionline.in

തുറയൂർ: പുത്തൻ കിണറ്റിൻകര പരേതനായ അസയിനാർ ഹാജി (94) അന്തരിച്ചു. ഭാര്യ: ഫാത്തിമ.

മക്കൾ: അമ്മത് എം.കെ, സുലൈഖ, കുഞ്ഞബ്ദുള്ള, സറീന. മരുമക്കൾ: സുഹറ (അന്നശ്ശേരി), അബ്ദുള്ളക്കുട്ടി (ചെങ്ങോട്ടുകാവ്), ഷക്കീല (നടുവണ്ണൂർ), ബഷീർ (മേപ്പയൂർ). സഹോദരങ്ങൾ: അബ്ദുള്ള, കദീശ, പാത്തുമ്മ, മറിയംബി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe