ഗായകൻ താജുദ്ദീൻ വടകരയുടെ സഹോദരി ഭർത്താവ് ഇരിങ്ങൽ കോട്ടക്കൽ മുഹമ്മദലി കണ്ടോത്ത് നിര്യാതനായി

news image
Apr 5, 2026, 4:21 am GMT+0000 payyolionline.in

ഇരിങ്ങൽ: ഗായകൻ താജുദ്ദീൻ വടകരയുടെ സഹോദരി ഭർത്താവ് കോട്ടക്കൽ മുഹമ്മദലി കണ്ടോത്ത് (63) നിര്യാതനായി.

ഭാര്യ: റസിയ രയരോത്ത് . മക്കൾ: നുഫൈൽ, നുവാഫ്, നൗഫില. മരുമക്കൾ: നഷ്‌വ, ഷുഹൈബ്.

സഹോദരങ്ങൾ: അബൂബക്കർ, അബ്ദുൽക്കരീം, അബ്ദുൽ റസാഖ്, ഹാഷിം, സാദിഖ്, റിയാസ്, ഖദീജ, സുബൈദ, സുഹറ. ഖബറടക്കം ഇന്ന് വൈകുന്നേരം അസർ നമസ്കാരത്തിന് ശേഷം കൊല്ലം പാറപ്പള്ളി ഖബർസ്ഥാനിൽ നടക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe