പയ്യോളി : പയ്യോളിയിലെ ആദ്യകാല സിപിഐഎം പ്രവർത്തകനായിരുന്ന വാതിൽ കാപ്പവർകണ്ടി അയനിക്കാട് മണ്ടിലിക്കണ്ടി നാരായണൻ(92) അന്തരിച്ചു. ഭാര്യ : നിർമ്മല. മക്കൾ : സുഷമ (എയ്സ് ആശുപത്രി, കിഴൂർ), സുരേഖ (ബംഗളുരു). മരുമക്കൾ: ബിജു പാലേരി (എച്ച്ഐ മുള്ളങ്കൊല്ലി, വയനാട്), സഗീഷ് മടപ്പള്ളി (ബംഗളുരു). സഹോദരങ്ങൾ: കാർത്യായനി (പാലൂർ), പരേതരായ ലക്ഷ്മി, സരോജിനി (ചിങ്ങപുരം) സംസ്ക്കാരം നാളെ രാവിലെ 9 ന് വീട്ടു വളപ്പിൽ.
പയ്യോളിയിലെ ആദ്യകാല സിപിഐഎം പ്രവർത്തകനായിരുന്ന അയനിക്കാട് മണ്ടിലിക്കണ്ടി നാരായണൻ(92) അന്തരിച്ചു.
Apr 5, 2026, 4:05 pm GMT+0000
payyolionline.in
കാട്ടാക്കടയിൽ യുവതി വീട്ടിൽ പ്രസവിച്ച കുഞ്ഞ് മരിച്ചു; ഭാര്യ ഗർഭിണിയായിരുന്നുവ ..
തുറയൂർ കിഴക്കാനത്തും മുകളിൽ പാർല്കണ്ടി രമേശൻ (52) അന്തരിച്ചു
