കോട്ടക്കൽ: ഞെഴുക്കാട് താരമ്മൽ മഠത്തിൽ ഖദീജ (പള്ളിയത് ചെമ്പോട്-68) നിര്യാതയായി. പരേതനായ ആലിയാണ് ഭർത്താവ്.
മകൾ: ഷക്കീല. മരുമകൻ: ഷാഫി (കോട്ടക്കൽ). ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് 12.30-ന് കോട്ടക്കൽ ജലാൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.
കോട്ടക്കൽ ഞെഴുക്കാട് താരമ്മൽ മഠത്തിൽ ഖദീജ നിര്യാതയായി.
May 20, 2026, 7:14 am GMT+0000
payyolionline.in
പ്രശസ്ത ഓട്ടൻതുള്ളൽ കലാകാരൻ മുചുകുന്ന് പത്മനാഭൻ നായർ അന്തരിച്ചു
പെരിയ ഇരട്ടകൊലപാതക കേസ് പ്രതികൾക്ക് വീണ്ടും പരോൾ
