മേപ്പയൂർ: ഇടവഴിയിൽ വെച്ച് സ്ത്രീയെ ആക്രമിച്ച സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മേപ്പയൂർ സ്വദേശിയായ രഞ്ജിത്തിനെയാണ് മേപ്പയൂർ പോലീസ് അറസ്റ്റ് ചെയ്തത്.വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം.
ഇടവഴിയിൽ വെച്ച് സ്ത്രീയെ ആക്രമിച്ച സംഭവം: മേപ്പയൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ
Aug 15, 2026, 2:25 pm GMT+0000
payyolionline.in
