വിയ്യൂർ: മണക്കുളങ്ങര വൃന്ദാവനം വീട്ടിൽ വിനോദ് കുമാർ (53) അന്തരിച്ചു. പരേതരായ ദാമോദരൻനായരുടെയും തങ്കമ്മയുടെയും മകനാണ്. ഭാര്യ: സ്മിത, മക്കൾ: അശ്വിൻ, അസ്ന. സഹോദരങ്ങൾ: സരസ (ചെന്നൈ), വിശ്വനാഥൻ (ചെന്നൈ) നന്ദിനി ( മുചുകുന്ന്),രാജഗോപാലൻ, സുരേഷ് ( ചെന്നൈ).
വിയ്യൂർ മണക്കുളങ്ങര വൃന്ദാവനം വീട്ടിൽ വിനോദ് കുമാർ അന്തരിച്ചു.
Nov 2, 2026, 6:04 am GMT+0000
payyolionline.in
