വിയ്യൂർ മണക്കുളങ്ങര വൃന്ദാവനം വീട്ടിൽ വിനോദ് കുമാർ അന്തരിച്ചു.

news image
Nov 2, 2026, 6:04 am GMT+0000 payyolionline.in

വിയ്യൂർ:  മണക്കുളങ്ങര വൃന്ദാവനം വീട്ടിൽ വിനോദ് കുമാർ (53) അന്തരിച്ചു. പരേതരായ ദാമോദരൻനായരുടെയും തങ്കമ്മയുടെയും മകനാണ്. ഭാര്യ: സ്മിത, മക്കൾ: അശ്വിൻ, അസ്‌ന. സഹോദരങ്ങൾ: സരസ (ചെന്നൈ), വിശ്വനാഥൻ (ചെന്നൈ) നന്ദിനി ( മുചുകുന്ന്),രാജഗോപാലൻ, സുരേഷ് ( ചെന്നൈ).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe