മണിയൂർ: മലോൽ മീനാക്ഷിഅമ്മ (87) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ നമ്പ്യാർ. മക്കൾ: പ്രഭാകരൻ. സുധീർകുമാർ, സുമതി, രാധ. മരുമക്കൾ: പരേതനായ ബാലകൃഷ്ണൻ നായർ, മുരളീധരൻ, ഹേമലത, ധന്യ. സഹോദരങ്ങൾ: പാർവതിഅമ്മ, കമല, കാർത്യായനി, പദ്മനാഭൻ നമ്പ്യാർ, പരേതയായ ശാന്ത.
മണിയൂർ മലോൽ മീനാക്ഷിഅമ്മ അന്തരിച്ചു.
Nov 21, 2026, 3:35 pm GMT+0000
payyolionline.in
