ഇന്ധന വിലവർദ്ധനവ്; കൊയിലാണ്ടിയിൽ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനം

news image
Mar 2, 2023, 3:05 pm GMT+0000 payyolionline.in

കൊയിലാണ്ടി:  പെട്രോൾ, ഡീസൽ വിലവർദ്ധനയിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി ടൗണിൽ പ്രകടനം നടത്തി. കെ കെ സതീഷ് ബാബു, റിബിൻ കൃഷ്ണ അർജ്ജുൻ, റിസിൻ രാജ് എന്നിവർ നേതൃത്വം കൊടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe