കൊയിലാണ്ടി: വാക്ക് തർക്കത്തെ തുടർന്ന് അച്ഛൻ മകനെ വെട്ടി പരിക്കേൽപ്പിച്ചു പന്തലായിനി പുതുക്കുടി മീത്തൽ ബാബുവാണ് മകൻ രാഹുലിനെ വെട്ടി പരിക്കേൽപ്പിച്ചത്. ഇയാളെ താലൂക്ക് ആശുപത്രിയിൽ ചികിൽസക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലെക്ക് മാറ്റി.
കൊയിലാണ്ടിയിൽ യുവാവിന് വെട്ടേറ്റു

Apr 25, 2025, 5:27 pm GMT+0000
payyolionline.in
തിക്കോടി വരിക്കോളി താഴ പറാണ്ടി നിലം കുനി ശ്രീധരൻ അന്തരിച്ചു
ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചു, ബൈക്കിലെത്തി ..