കൊയിലാണ്ടി കോതമംഗലം വല്ലത്ത് മീത്തൽ തെരുപ്പറമ്പിൽ നാണു അന്തരിച്ചു

news image
Dec 2, 2023, 11:00 am GMT+0000 payyolionline.in

കൊയിലാണ്ടി: കോതമംഗലം വല്ലത്ത് മീത്തൽ തെരുപ്പറമ്പിൽ നാണു (87) അന്തരിച്ചു.  കൊയിലാണ്ടി കേരള ആയുർവേദ ഫാർമസി ജീവനക്കാരനായിരുന്നു. ഭാര്യ: സരോജിനി. മക്കൾ: സരിത, സിന്ധു, സുബിത, സജിനി. മരുമക്കൾ: പവിത്രൻ (പനായി), ബൈജു (മുട്ടോളി), ഷൈജു ( മൂടാടി), ഷിജു (കാപ്പാട്). സഹോദരങ്ങൾ: പരേതരായ ലക്ഷ്മി, കൃഷ്ണൻ, നാണി, വേലായുധൻ, സഞ്ചയനം: ചൊവ്വ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe