കൊയിലാണ്ടി : കൊയിലാണ്ടി മുത്താമ്പി പുഴയിൽ ഒരാൾ ചാടിയതായി സംശയം. പാലത്തിനു മുകളിൽ ചാടിയ ആളുടേതെന്ന് കരുതുന്ന . ചെരുപ്പ്, മൊബൈൽ ഫോൺ, കുട, വാച്ച് എന്നിവ കണ്ടതിനെ തുടർന്ന് അഗ്നി രക്ഷാ സേനയും നാട്ടുകാരും തിരച്ചിൽ ആരംഭിച്ചിരിക്കുകയാണ്.കൊയിലാണ്ടി പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്.
കൊയിലാണ്ടി മുത്താമ്പി പുഴയിൽ ഒരാൾ ചാടിയതായി സംശയം

Apr 23, 2025, 5:14 pm GMT+0000
payyolionline.in
തിരിച്ചടിച്ച് ഇന്ത്യ; പാക്ക് പൗരന്മാര് രാജ്യം വിടണം; സിന്ധു നദീജലകരാര് മരവി ..
കോഴിക്കോട് എടച്ചേരിയില് സ്വകാര്യ ബസ് പുഴയിലേക്ക് കൂപ്പുകുത്തി; വന് ദുരന്തം ..