കൊയിലാണ്ടി വെങ്ങളത്ത് തീവണ്ടി തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞില്ല

news image
Mar 17, 2023, 4:56 am GMT+0000 payyolionline.in

കൊയിലാണ്ടി: കഴിഞ്ഞ ദിവസം  കൊയിലാണ്ടി വെങ്ങളത്ത്  ട്രെയിൻ തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞില്ല. സുമാർ 55 വയസ്സ് തോന്നിക്കുന്നയാൾ , 165 സെന്റീമീറ്റര്‍  ഉയരം, ഇരുനിറം,ഇയാളെ പറ്റി എന്തെങ്കിലും വിവരം അറിയുമെങ്കിൽ 9497980798, 9497924334 ഈ നമ്പറിൽ അറിയിക്കണമെന്ന്  കൊയിലാണ്ടി സബ് ഇൻസ്‌പെക്ടർ  അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe