പയ്യോളി: ബഹറൈനിൽ വാഹനപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു . പയ്യോളി അയനിക്കാട് കുറ്റിയിൽ പീടികയിൽ പാലക്കൂൽ അർഷക്ക് അഷറഫാണ് (29) മരണപ്പെട്ടത് . മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിച്ച് ഖബറടക്കി.
പിതാവ്: അഷറഫ് (ബാലുശ്ശേരി) . മാതാവ്: ഷാഹിദ. ഭാര്യ : ഷാദിയ. മകൻ: ഐസാൻ അർഷക്ക്. സഹോദരങ്ങൾ: ജംഷാദ് , ജംഷിദ.
ബഹറൈനിൽ വാഹനപകടത്തിൽ ചികിത്സയിലായിരുന്ന പയ്യോളി സ്വദേശി മരണപ്പെട്ടു
May 7, 2024, 4:56 am GMT+0000
payyolionline.in
മൂരാട് പെരിങ്ങാട് ഭാഗങ്ങളിൽ ഒരു കുട്ടിയടക്കം 4 ഓളം പേർക്ക് തെരുവ് നായയുടെ കടി ..
ദില്ലിയില്‍ ഗൗതം ബുദ്ധ യൂണിവേഴ്സിറ്റി സ്റ്റാഫ് ക്വാർട്ടേഴ്സ് വാട്ടർ ടാങ്കിൽ യ ..